മലയാളികൾക്ക് ഒരുകാലം വരെ ത്രില്ലെർ കഥ സമ്മാനിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ. ഇന്ന് അമ്മയറിയാതെയുടെ 600 ആം എപ്പിസോഡ് ആഘോഷിക്കുകയാണ്. എന്നാൽ ആരാധകർ അത്ര ഹാപ്പി അല്ല. അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയവും അവർക്കിടയിലെ വളരെയധികം നല്ല കഥയുമായിരുന്നു മലയാളികൾ ഏറ്റെടുത്തത്.
എന്നാൽ കുറച്ചധികം ദിവസങ്ങളായി അലീനയ്ക്കും അമ്പാടിക്കും കഥയിൽ വലിയ റോൾ ഇല്ല. രണ്ടുദിവസം അമ്പാടിയുടെ ട്രെയിനിങ് ക്യാമ്പ് കാണിച്ചാൽ മൂന്നിന്റെ അന്ന് അപർണ്ണയുടെയും വിനീതിന്റേയും ചുറ്റിക്കളിയാകും കാണിക്കുക. റിപ്പീറ്റ് കഥ കാണിച്ചു വെറുപ്പിക്കാതെ സീരിയൽ അവസാനിപ്പിക്കാമോ എന്നാണ് ആരാധകർ വരെ ചോദിക്കുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഗജനി എത്തുന്നുണ്ട്.
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...