രാത്രി തുമ്പിയ്ക്ക് സംഭവിച്ചത് എന്തെന്ന് തുറന്നുപറയാൻ പുതിയ കഥാപാത്രം എത്തുന്നു; പേര് ലാസർ; ഒറ്റ രാത്രികൊണ്ട് എ എസ് പി ശ്രേയ നന്ദിനി അറിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ; തൂവൽസ്പർശം ത്രില്ലും പ്രണയവും ഒന്നിക്കുന്ന പരമ്പര!

തൂവല്‍സ്പര്‍ശം സീരിയൽ ഇന്നും നിർണ്ണായകമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോയത്. അതിവിദഗ്ധമായി തുമ്പിയെ ശ്രേയ ഒളിപ്പിച്ചു. അതിനു ശേഷം കൊച്ചു ഡോക്ടറും തുമ്പിയും തമ്മിലുള്ള നല്ല ഒരു പ്രണയം ഇന്ന് എല്ലാ ആരാധകർക്കും ആസ്വദിക്കാൻ സാധിച്ചു. അതേസമയം അന്വേഷണ ചൂടിൽ തിളച്ചുമറിയുന്ന ശ്രേയയ്ക്ക് മുന്നിലേക്ക് ലാസർ എന്ന പുതിയ പിടിവള്ളി കിട്ടുകയാണ് .
പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.
സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്. എന്നാലിപ്പോൾ തുമ്പിയെ ശരിക്കും കുടുക്കുന്ന കഥാഗതിയിലൂടെയാണ് എപ്പിസോഡുകൾ പോകുന്നത്.
ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും...
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...