serial story review
തിരിച്ചടി വരുമ്പോൾ അത് സൂക്ഷിക്കണം; കിരണിനെ അറിയാൻ രൂപയ്ക്ക് അവസരം; മൗനരാഗം അടുത്ത ആഴ്ച കഥ !
തിരിച്ചടി വരുമ്പോൾ അത് സൂക്ഷിക്കണം; കിരണിനെ അറിയാൻ രൂപയ്ക്ക് അവസരം; മൗനരാഗം അടുത്ത ആഴ്ച കഥ !
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്. സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി എത്തുന്നത് കല്യാണിയും പയ്യൻ കിരണും ആണ്. ഇവരുടെ കോമ്പോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്.
തമിഴ് താരമായ നലീഫാണ് പരമ്പരയിൽ നായക വേഷത്തിലെത്തുന്നത്. പരമ്പരയെ ഹിറ്റാക്കിയ താര ജോഡികളാണ് കല്യാണിയും കിരണും. ഇരുവരുടെയും പ്രണയ രംഗങ്ങൾ തന്നെയാണ് പ്രേക്ഷകരെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നതും. മലയാളികൾ അല്ലെങ്കിലും മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് കല്യാണിയും കിരണും.
ഇവരെ ഇപ്പോൾ കഥയിൽ നല്ലപോലെ മിസ് ചെയ്യുന്നുണ്ട്. കാരണം കൂടുതലും ഇപ്പോൾ മനോഹറും സരയുവും ആണ് കഥയിൽ. പക്ഷെ അടുത്ത ആഴ്ച രൂപ കിരണിനു പകരം മനോഹറിനെ മകനായി സ്വീകരിക്കുന്ന കാഴ്ചയുണ്ട്.. കാണാം വീഡിയോയിലൂടെ….
about mounaragam
