serial story review
കഷ്ടകാലം വരിഞ്ഞു മുറുക്കിയ സരയു; സേനനെ കാണാൻ രൂപ വരുന്നു; കിരണിന് അതൊരു നല്ല അവസരം; മൗനരാഗം ഇനി സംഭവിക്കുക ഇങ്ങനെ!
കഷ്ടകാലം വരിഞ്ഞു മുറുക്കിയ സരയു; സേനനെ കാണാൻ രൂപ വരുന്നു; കിരണിന് അതൊരു നല്ല അവസരം; മൗനരാഗം ഇനി സംഭവിക്കുക ഇങ്ങനെ!

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്. സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി എത്തുന്നത് കല്യാണിയും പയ്യൻ കിരണും ആണ്. ഇവരുടെ കോമ്പോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.
ഊമപ്പെണ്ണിന്റെ ജീവിതമാണ് കഥ എങ്കിലും എല്ലാ കഥാപാത്രണങ്ങൾക്കും നല്ല പ്രാധാന്യം കൊടുത്തുകൊണ്ടാണ് സീരിയൽ മുന്നേറുന്നത്. ഇന്നത്തെ എപ്പിസോഡ് കൂടി കഴിയുന്നതോടെ രൂപയ്ക്ക് സേനനോടുള്ള ദേഷ്യം കൂടും.
കാണാം കൂടുതലായി വീഡിയോയിലൂടെ…!
about mounaragam
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....
ശ്രുതിയുടെ നിരപരാധിത്വം അശ്വിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ശ്രുതി ചെയ്യുന്ന കാര്യങ്ങളും, പിന്നാലെ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയിൽ നടക്കുന്നത്. ശ്യാം നൽകിയ പേപ്പറുകൾ...
നന്ദയുടെയും ഗൗരിയുടെയും വരവോടുകൂടി തകർന്നുപോയത് പിങ്കിയുടെ ജീവിതം തന്നെയാണ് . ഗൗതമിനു നന്ദുവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കാം എന്നാഗ്രഹിച്ചെങ്കിലും പിങ്കിയ്ക്ക് അത് സാധിച്ചില്ല....
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...