നാട്ടിലെ മര്യാദരാമന്മാരായ പൊന്നാങ്ങളമാരോട്..നിങ്ങള്‍ ഇപ്പോള്‍ ചെയ്തോണ്ടിരിക്കുന്നതു വന്‍ അപരാധമാണ്.. എന്റെ രീതികള്‍ എന്റെ ഇഷ്ട്ടങ്ങള്‍ എല്ലാം എന്റെത് മാത്രമാണ്

സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ക്യാമ്പനുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ‘റെഫ്യൂസ് ദ അബ്യൂസ്’ ( #RefusetheAbuse) എന്നാണ് ഈ കാമ്ബയിന് പേരിട്ടിരിക്കുന്നത്.
ഇതിനെക്കുറിച്ചു നടി ശ്രിന്ദയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു.
‘നമ്മള് മര്യാദയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചുമൊക്കെ ഒരുപാട് സംസാരിക്കാറുണ്ട്.പക്ഷെ ഈപറഞ്ഞ കാര്യങ്ങള്‍ വേര്‍തിരിവില്ലാതെ ഉള്‍ക്കൊള്ളാന്‍ ഇനി എന്ന കഴിയുക.നാട്ടില്‍ ആര്‍ക്കു ബാധയുണ്ടെങ്കിലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന അവസ്ഥയാണ് നമ്മുടേത് .എന്റെ രീതികള്‍ എന്റെ ഇഷ്ട്ടങ്ങള്‍ എല്ലാം എന്റേതാണ് .അതുകൊണ്ടു നാട്ടിലെ മര്യാദരാമന്മാരായ പൊന്നാങ്ങളമാരോട്..നിങ്ങള്‍ ഇപ്പോള്‍ ചെയ്തോണ്ടിരിക്കുന്നതു വന്‍ അപരാധമാണ്.REFUSE THE ABUSE .’ ശ്രിന്ദ പറയുന്നു
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...