ജീവിതത്തില്‍ മിസ്റ്റേക്കുകള് പറ്റിയേക്കാം, അത് മനസിലാക്കി കറക്റ്റ് ചെയ്താല്‍ ഫെയിലര്‍ ആവില്ല. മുന്നോട്ട് പോവാന്‍ എനിക്ക് 2 വഴികളുണ്ടായിരുന്നു… കരഞ്ഞിരിക്കാതെ പാസ്റ്റ് ലൈഫിലെ മിസ്റ്റേക്ക് തിരുത്തി പോവാനായിരുന്നു ഞാന്‍ തീരുമാനിച്ചത്; മനസ്സ് തുറന്ന് അമൃത സുരേഷ്

അമൃത സുരേഷിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. സംഗീത മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങനെ തിരക്കിൻറെ ലോകത്താണ് നടി ഇപ്പോൾ. താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയായിട്ടാണ് അമൃത പറന്നുയർന്നത്. സ്വന്തമായി മ്യൂസിക്ക് ബാൻഡും സ്വന്തമായി മ്യൂസിക്ക് ഡയറക്ഷനും നടത്തുന്ന അമൃത ഇന്ന് മറ്റുളവർക്ക് ഒരു പ്രചോദനം കൂടിയാണ്. തന്റെ ജീവിതകഥയിലെ പ്രധാനഭാഗം പങ്കുവെച്ചെത്തിയിരിക്കുകയാണ് അമൃത ഇപ്പോള്‍
സ്വപ്നതുല്യമായതെന്ന് പലരും വിശേഷിപ്പിച്ചേക്കാവുന്നൊരു ജീവിതം ചെറുപ്രായത്തില്‍ കിട്ടിയിരുന്നു എനിക്ക്. പാട്ടും പഠനവും എല്ലാം ഉപേക്ഷിച്ച് മറ്റൊരു ജീവിതത്തിലേക്ക് പോവാനുള്ള തീരുമാനമെടുത്തത് ഞാനായിരുന്നു. അത് തെറ്റായ തീരുമാനമായിപ്പോയി. വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് ഞാന്‍ അങ്ങനെയൊരു തീരുമാനമെടുത്തത് എന്ന തരത്തിലുള്ള പ്രചാരണങ്ങളൊക്കെ കണ്ടിട്ടുണ്ട്. അത് തെറ്റാണെന്നും അമൃത പറഞ്ഞിരുന്നു.
ഒരു സ്പെല്ലിംഗ് കറക്ഷനാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് അമൃത സുരേഷ് അന്ന് പറഞ്ഞിരുന്നു. ഡയറിയെഴുതുന്ന ശീലമുണ്ടായിരുന്നു. നേരത്തെയൊക്കെ എല്ലാത്തിലും ഹൗ എന്നായിരുന്നു ഞാന്‍ എഴുതിവെച്ചത്. എങ്ങനെ എന്നായിരുന്നു എന്റെ ചോദ്യം. ഹൗ നെ മാറ്റി ഹൂ ആക്കി. ഞാന്‍ ആരാണ്, ഞാന്‍ എത്ര ശക്തയാണ് എന്നാക്കി മാറ്റിയതോടെയാണ് ജീവിതം മൊത്തം മാറിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ആ ഒരു സംഭവത്തിന് ശേഷമാണ് ജീവിതത്തില്‍ പ്രതികരിച്ച് തുടങ്ങിയത്. നേരത്തെയൊക്കെ എന്ത് കേട്ടാലും കരയുമായിരുന്നു. എന്തെങ്കിലും ചോദിച്ചാല്‍ കൃത്യമായ മറുപടി പറയാനും പഠിച്ചു. ജീവിതത്തില്‍ മിസ്റ്റേക്കുകള് പറ്റിയേക്കാം, അത് മനസിലാക്കി കറക്റ്റ് ചെയ്താല്‍ ഫെയിലര്‍ ആവില്ല. ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ എനിക്ക് 2 വഴികളുണ്ടായിരുന്നു. കരഞ്ഞിരിക്കാതെ പാസ്റ്റ് ലൈഫിലെ മിസ്റ്റേക്ക് തിരുത്തി പോവാനായിരുന്നു ഞാന്‍ തീരുമാനിച്ചത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...