മോങ്ങാനിരുന്ന സരയുവിന്റെ തലയിൽ തേങ്ങ വീഴുന്നു… സരയുവിന്റെ കരണം പുകച്ച് ബൈജു; കിരണിനെ തടഞ്ഞ് സി എസ് രംഗത്ത് വരുമോ..? ; സരയുവും മനോഹറും വിവാഹം കഴിക്കട്ടെ എന്ന് പ്രേക്ഷകർ; മൗനരാഗം സീരിയൽ അടുത്ത ആഴ്ച!

ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറെ ജനപ്രീതി നേടിയ ഒന്നാണ് മൌനരാഗം. ഊമയായ പെൺകുട്ടിയുടെ കഥ പറയുന്ന പരമ്പര അതിവേഗമാണ് പ്രേക്ഷകരുടെ മനം കവർന്നത്. കല്യാണിയെന്ന പെണ്കുട്ടി നേരിടേണ്ടി വരുന്ന ക്രൂരതകളും അതിന് പിന്നാലെ, അവളെ സ്നേഹിക്കുന്ന കിരൺ എന്ന യുവാവ് നേരിടുന്ന പ്രതിസന്ധികളെയും ഏറെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നുണ്ട് പരമ്പര.
നിരവധി താരങ്ങളാണ് പരമ്പരയിൽ അണിനിരക്കുന്നത്. സുപ്രധാന കഥാപാത്രങ്ങളായ കല്യാണിയും കിരണുമായി എത്തുന്നത് ഐശ്വര്യ റാംസായ്, നലീഫ് ജിയ എന്നിവരാണ്. ഇപ്പോൾ പുതിയ ഒരു കഥാപാത്രം കൂടി എത്തിയിരിക്കുകയാണ്.
വില്ലനാകുമോ അതോ സരയുവിനു നായകനാകുമോ എന്ന് കണ്ടറിയാം.. എന്ന അവസ്ഥയിലാണ് മൗനരാഗം പ്രേക്ഷകർ. എന്നാൽ മനോഹറിനെ കിരൺ തടയാൻ ശ്രമിക്കുന്നുണ്ട്. അതിനെതിരെ സി എസ് തന്നെ രംഗത്തു വരണം എന്നും ആരാധകർ പറയുന്നുണ്ട്. കാണാം കൂടുതലായി വീഡിയോയിലൂടെ…. !
ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും...
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...