റിയാസ് ആരാ…. റോബിൻ ആരാ… ദിൽഷ ആരാ….ബ്ലസിലി ആരാ..?; ആകെ അറിയുന്നത് തുപ്പി കാണിക്കുന്ന ഒരു കൊലസ്ത്രീയെയാണ് ; ഈ പരിപാടി കാണാത്ത ആരേലും ഉണ്ടോ ഇവിടെ…?; ഒളി ക്യാമറ വച്ച് പകർത്തി അത് കൊണ്ട് കാശ് ഉണ്ടാക്കുന്നു ; ബിഗ് ബോസിനെ കുറിച്ച് ആദ്യമായി സിൻസി അനിൽ!

ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് സീസൺ ഫോർ വിന്നറായിരിക്കുകയാണ്. മത്സരം ഫൈനലിലേക്ക് എത്തിയത് മുതല്‍ വിന്നറിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വന്നു. ഒടുവില്‍ മലയാള ചരിത്രത്തില്‍ ആദ്യമായി ഒരു ലേഡി വിന്നറായിരിക്കുകയാണ്. നൂറ് ദിവസങ്ങളും ബിഗ് ബോസിനുള്ളില്‍ കഴിഞ്ഞ് ഗംഭീര പ്രകടനം കാഴ്ച വെച്ച മത്സരാര്‍ഥിയാണ് ദില്‍ഷ.
പക്ഷേ ദില്‍ഷയുടെ വിജയ വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടയിൽ ബിഗ് ബോസ് ഷോയുടെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ സിൻസി അനിലും ബിഗ് ബോസ് ഷോയെ കുറിച്ച് കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്.
മുൻ സീസണിൽ നിന്നും വ്യത്യസ്തമായി ഈ സീസൺ സോഷ്യൽ മീഡിയയിലും പ്രോഗ്രെസിവ് ചിന്താഗതിക്കാരുടെ ഇടയിലും ചർച്ച ആകാൻ കാരണം റിയാസ് സലിം എന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെയാണ് സിൻസി അനിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലും ബിഗ് ബോസിന് ഇടം കിട്ടിയത്.
സിൻസി അനിൽ പങ്കുവച്ച കുറിപ്പ് വായിക്കാം പൂർണ്ണമായി…
റിയാസ് ആരാ…. റോബിൻ ആരാ… ദിൽഷ ആരാ….ബ്ലസിലി ആരാ.. ഇന്ന് ഇവിടെ മൊത്തം ഈ പേരുകൾ ആണ്….എനിക്ക് ബിഗ്ഗ് ബോസ്സിൽ ആകെ അറിയുന്നത് തുപ്പി കാണിക്കുന്ന ഒരു കൊലസ്ത്രീയെ മാത്രമാണ്…. അത് ഞാൻ എവിടെയോ ഒരു വീഡിയോയിൽ കണ്ടതാണ് . ഞാൻ ഇനി പരലോകത്തു എങ്ങാനും ആണോ ജീവിക്കുന്നത് എന്റെ സിവനെ….
ഈ പരിപാടി കാണാത്ത ആരേലും ഉണ്ടോ ഇവിടെ…???? എന്ത് തരം entertainment ആണെങ്കിലും മനുഷ്യരുടെ emotions നെ ഒളി ക്യാമറ വച്ച് പകർത്തി അത് കൊണ്ട് കാശ് ഉണ്ടാക്കുന്ന ഇങ്ങനെ ഉള്ള പരിപാടികളോട് എനിക്ക് എന്നും വിയോജിപ്പ് തന്നെയാണ്, എന്നവസാനിക്കുന്നു ആ കുറിപ്പ്. സിൻസിയുടെ വാക്കുകളോട് യോജിച്ചും വിയോജിച്ചും നിരവധി പേരാണ് രംഗത്തുവരുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...