രൂപയുടെ സ്വത്തുക്കൾ ഇനി സോണിയ്ക്ക് സ്വന്തം; ചക്കിന് വച്ചത് കൊക്കിനു കൊണ്ടതുപോലെ സരയു; കിരൺ നോക്കും എല്ലാം; സി എസ് ബുദ്ധി അപാരം; മൗനരാഗത്തിലെ ആ ട്വിസ്റ്റും പൊളിച്ചു !

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. എല്ലാവരുടെയും പ്രിയപ്പെട്ട പ്രണയ ജോഡികളായ കിരണും കല്യാണിയും ഇപ്പോൾ സ്വന്താമായി അധ്വാനിച്ചു ജീവിക്കുകയാണ്.
അതേസമയം, കിരണിൻറെയും കല്യാണിയുടെയും പ്രണയ ജീവിതം ഒരു വശത്ത് മനോഹരമായി നടക്കുമ്പോൾ മറുവശത്ത് സരയു മനോഹർ വിവാഹ മേളമാണ് നടക്കുന്നത്. മനോഹർ പെട്ടന്ന് എവിടെ നിന്നും പൊട്ടിമുളച്ചന്ന് ആർക്കും അറിയില്ല.
സി എസിന്റെ ബുദ്ധി ആണോ ഇതിനു പിന്നിലെന്ന് ഇതുവരെയും ആർക്കും അറിയില്ല. കാണാം കൂടുതലായി വീഡിയോയിലൂടെ…!
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...