സൂര്യ ബൈക്ക് ഉണ്ടാക്കുമ്പോൾ റാണിയ്ക്ക് ചൈനീസ് കഷായം; ഋഷിയുടെ ആ നോട്ടം; സൂര്യയുടെ ഹൈഡ്രജൻ ബൈക്ക് ബോംബ് ഇട്ട് തകർക്കുമോ?; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് പൊളിച്ചു!

മലയാളി കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ കൈയിലെടുത്ത പരമ്പരയാണ് കൂടെവിടെ. ഋഷി സൂര്യ കോംബോ ഇഷ്ടപ്പെട്ടു തുടങ്ങി പരമ്പര ആസ്വദിച്ചവരാണ് എല്ലാവരും. എന്നാൽ ഇന്ന് കോളേജ് പ്രണയ കഥയ്ക്ക് ഒപ്പം റാണിയമ്മയുടെ ഭൂതകാലവും കഥയിൽ ചർച്ച ആവുകയാണ്.
ഇന്നത്തെ എപ്പിസോഡിൽ യൂത്ത് പ്രേക്ഷകർ ആഗ്രഹിച്ചത് പോലെ ഹൈഡ്രജൻ ബൈക്ക് നിർമ്മിച്ച് സൂര്യ ടെക്ക് എക്സ്പോ സൂപർ ആക്കാൻ ഒരുങ്ങുകയാണ്. സൂര്യയ്ക്ക് ഒപ്പം ഋഷിയും ഉണ്ട്. ഏതായാലും എക്സ്പോ ഉഷാറായി തന്നെ നടക്കും .
എന്നാൽ കഥയിൽ ഇനിയും റാണിയമ്മയുടെ ഭൂതകാലത്തിലേക്ക് കടക്കാനുള്ള ഒരു തുമ്പും കിട്ടിയിട്ടില്ല,. കൂടുതൽ അറിയാം വീഡിയോയിലൂടെ…!
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...