അവസാന നിമിഷം അനുപമയുടെ ആത്മഹത്യ?; കഴുത്തുഞെരിച്ചു കൊല്ലാൻ സച്ചിയുടെ ഭീഷണി; ജിതേന്ദ്രന് അവസാന ചാൻസ്; ഗജനിയെ ചവിട്ടി എറിയുന്നത് അമ്പാടിയോ ?; നാളെ അമ്മയറിയാതെയിൽ നിർണ്ണായക ദിവസം!

മലയാളി യൂത്തിനിടയിൽ ഇന്ന് മലയാള സീരിയലുകൾ വലിയ തരത്തിൽ ചർച്ചയാകുന്നുണ്ട്. യൂത്തിന് വേണ്ടി മാത്രം ആയി ഏഷ്യാനെറ്റ് ഒരുക്കുന്ന സീരിയലിൽ ഒന്നാണ് അമ്മയറിയാതെ. അമ്പാടിയും അലീനയും തകർത്ത് അഭിനയിക്കുന്ന സീരിയൽ കാണാൻ യൂത്ത് പ്രേക്ഷകർക്ക് എന്നും ആവേശമാണ്.
അത്രത്തോളം ത്രില്ല് അടിപ്പിക്കുന്ന കഥാഗതിയാണ് അമ്മയറിയാതെയിൽ കടന്നുവരാറുള്ളത്. ഇപ്പോഴിതാ, ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരിവിലേക്ക് കടക്കുകയാണ് അമ്മയറിയാതെ. ഇന്ന് ജിതേന്ദ്രൻ നരസിംഹം പറഞ്ഞ പോലെ അനുപമയെ കൊല്ലാൻ തയ്യാറെടുക്കുകയാണ്.
എന്നാൽ, അത് സാധ്യമാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ പ്രൊമോ പ്രകാരം അനുപമയെ ആരോ രക്ഷിക്കുനുണ്ട്. അത് അമ്പാടിയാണോ അതോ മാരൻ ആണോ എന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ അത് അമ്പാടി ആണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കാരണം അറിയാം വീഡിയോയിലൂടെ ….!\
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...