എന്റെ പൊന്നേ…. കലി തുള്ളി സൂര്യ; കിളിപോയി ഋഷി; അടുത്ത തന്ത്രം റാണി കയ്യോടെ പൊക്കും; അതിഥി ടീച്ചറും സൂര്യയും തമ്മിലുള്ള സ്നേഹ ബന്ധം കുറയുന്നോ? ; റാണിയമ്മയ്ക്ക് കഥയിൽ പ്രാധാന്യം കൂടിയെന്ന് ആരാധകർ; കൂടെവിടെ കഥയിലെ പുതിയ ചർച്ച!

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്.
പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. അന്‍ഷിതയാണ് സൂര്യ കൈമല് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സൂര്യയെ മുൻ നിർത്തി മുന്നോട്ട് പോയ കഥ ഇപ്പോൾ വ്യത്യസ്തമായ വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. ഇത്രനാളും എല്ലാ പ്രേക്ഷകരും ആസ്വദിച്ചസൂര്യ അതിഥി ടീച്ചർ കോംബോ നഷ്ടപ്പെടുന്നു എന്ന പരാതി ആരാധകരിൽ ഉണ്ട്. അതുപോലെ വില്ലത്തി ആണെങ്കിലും കൂടെവിടെ പ്രേക്ഷകർക്ക് റാണിയമ്മയെ ഒരുപാടിഷ്ടമാണ്. എന്നാൽ കഥയിൽ റാണിയമ്മയുടെ ട്രാക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. കാണാം വിശദമായി വീഡിയോയിലൂടെ…!
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...