Actress
കാത്തിരിപ്പുകൾക്ക് വിരാമം, മലയാളികൾ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത, സന്തോഷ വാർത്ത പുറത്ത്; റിപ്പോർട്ടുകൾ ഇങ്ങനെ
കാത്തിരിപ്പുകൾക്ക് വിരാമം, മലയാളികൾ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത, സന്തോഷ വാർത്ത പുറത്ത്; റിപ്പോർട്ടുകൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അജിത് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ജോയിന്‍ ചെയ്തു. ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘എകെ 61’.
‘എകെ 61’ എന്ന് താത്കാലിക നാമം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായാണ് മഞ്ജു വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന് പുതുമയുള്ള ഒരു ജോഡിയെ ആവശ്യമായിരുന്നു. മഞ്ജു കഥാപാത്രത്തിന് അനുയോജ്യയായിരിക്കുമെന്ന് തോന്നുകയും ഈ വര്‍ഷം ആദ്യം തന്നെ താരത്തെ സമീപിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.
ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരബാദിലാണ്. അജിത്തിന്റെ യുകെ യാത്രയ്ക്ക് ശേഷം രണ്ടാം ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിക്കും.
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നായിക കയാദു ലോഹറിന്റെ പേരും തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....