Malayalam
‘അമ്മ’ ജനറല്‍ബോഡി ഈ മാസം 26ന്; ശ്വേതാമേനോന്, ഹരീഷ് പേരടി ഉള്‍പ്പെടെയുള്ളവരെ രാജി പ്രധാന ചര്‍ച്ചാവിഷയമാകുമെന്നും വിവരം
‘അമ്മ’ ജനറല്‍ബോഡി ഈ മാസം 26ന്; ശ്വേതാമേനോന്, ഹരീഷ് പേരടി ഉള്‍പ്പെടെയുള്ളവരെ രാജി പ്രധാന ചര്‍ച്ചാവിഷയമാകുമെന്നും വിവരം

താരസംഘടന അമ്മയുടെ ഇരുപത്തിയെട്ടാം ജനറല്‍ബോഡി ഈ മാസം 26ന് നടക്കുമെന്ന് വിവരം. കൊച്ചിയിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ചാണ് യോഗം ചേരുന്നത്. പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ രാവിലെ പത്തുമണിക്ക് യോഗം നടപടികള്‍ ആരംഭിക്കും.
വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് ഐ സി കമ്മിറ്റിയില്‍ നിന്നും ശ്വേതാമേനോന് ഉള്‍പ്പെടെയുള്ളവരെ രാജിയാണ് പ്രധാന ചര്‍ച്ചാവിഷയമാകുന്നത് എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇതുകൂടാതെ താര സംഘടനയില്‍ നിന്നും രാജി വെച്ച ഹരീഷ് പേരടിയുടെ നിലപാടും സംഘടന പരിശോധിക്കും.
നിലവില്‍ ഐസി കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇല്ലാത്ത സാഹചര്യമാണുള്ളത്. എന്നാല്‍ ഇതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല. ഇതോടൊപ്പം തന്നെ വൈസ് പ്രസിഡണ്ട് മണിയന്‍പിള്ള രാജു നടത്തിയ പരാമര്‍ശവും ഈ യോഗത്തില്‍ ചര്‍ച്ചയാകും.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...