സോണിയെ മുന്നിൽ നിർത്തി കിരൺ ;രൂപയ്ക്ക് നേരെയുള്ള ആപത്ത് തടയുമോ?;കല്യാണിയ്ക്കായി കിരൺ വീണ്ടും ; ഇത്തവണ കണ്ണ് നിറയുന്ന കാഴ്ച ; മൗനരാഗം അപ്രതീക്ഷിത സംഭവത്തിലേക്ക്!

പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ് മൗനരാഗം സീരിയൽ. കിരണിന്റെയും കല്യാണിയുടെയും കല്യാണം കഴിഞ്ഞതോടെയാണ് കഥ ആകമൊത്തത്തിൽ മാറിയത്. രാഹുൽ കൊടുത്ത പണിയാണ് ഇപ്പോൾ കിരണിന്റെ തകർച്ചയ്ക്ക് കാരണം എങ്കിലും പരസ്പരം സ്നേഹിച്ചു അവർ എല്ലാം മറക്കുകയാണ്.
എന്നാൽ ഇതിനിടയിൽ ദൈവം കൊടുത്ത തിരിച്ചടി എന്നോണം രാഹുലിന് മറ്റൊരു പണി കിട്ടിയിരിക്കുകയാണ്. സ്വന്തം മകളുടെ വിവാഹം വലിയ കെണിയായിരിക്കുകയാണ്. മനോഹർ എന്ന പുതിയ കഥാപാത്രം പണക്കൊതിയന്മാർ ആയ രാഹുലിന്റെയും സരയുവിന്റെയും കാഷ് അടിച്ചുമാറ്റാൻ ആണ് എത്തിയിരിക്കുന്നത്.
ഇതൊന്നും അറിയാതെ സരയുവും രാഹുലും രൂപയെ ചതിച്ചു സ്വത്തുക്കൾ സ്വന്തമാക്കാൻ ആണ് ശ്രമിക്കുന്നത്. കഥ കൂടുതൽ കാണാം വീഡിയോയിലൂടെ…!
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...
ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട് തന്നെ...