ഇതൊരു സ്വര്‍ഗരാജ്യമൊന്നുമല്ലല്ലോ. നമ്മളും കഷ്ടപ്പെട്ട് തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്; രാവും പകലും കഷ്ടപ്പെട്ടിട്ട് ഉണ്ടാക്കുന്ന സിനിമകളാണ് നിങ്ങളുടെ മുന്നിലേക്ക് ഞങ്ങള്‍ കൊണ്ടുത്തരുന്നത്, തുറന്ന് പറഞ്ഞ് അലന്‍സിയര്‍

മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് അലന്‍സിയര്‍. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിന്റെയും ഒരു സിനിമ പൂര്‍ത്തിയാക്കുന്നതിന്റെയും വിഷമതകളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അലന്‍സിയര്‍.
‘എല്ലാ സിനിമയ്ക്കകത്തും ആക്ടേഴ്സും സംവിധായകനും തമ്മില്‍ കമ്യൂണിക്കേറ്റ് ചെയ്യുന്ന കൊടുക്കല്‍ വാങ്ങലുകളുണ്ട്. പരസ്പരം സ്നേഹവും സൗഹാര്‍ദവുമുണ്ട്. അതിനപ്പുറം ഇതൊരു സ്വര്‍ഗരാജ്യമൊന്നുമല്ലല്ലോ. നമ്മളും കഷ്ടപ്പെട്ട് തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്. സിനിമാക്കാര് സ്വര്‍ഗരാജ്യത്ത് ജീവിക്കുന്നു, എന്നാണ് നിങ്ങള്‍ കേള്‍ക്കുന്നത് മുഴുവന്‍.
ഓരോ ഷൂട്ടിന് വന്ന് നില്‍ക്കുമ്ബോള്‍ അറിയാം നിങ്ങളുടെ വിരസത, നിങ്ങള്‍ അനുഭവിക്കുന്ന അലസത. ഷൂട്ട് കാണാന്‍ വന്ന് നിന്നാല്‍ പിന്നെ അടുത്ത ദിവസം നിങ്ങള്‍ ആ ഭാഗത്തേക്കേ വരില്ല.
അങ്ങനെ രാവും പകലും കഷ്ടപ്പെട്ടിട്ട് ഉണ്ടാക്കുന്ന സിനിമകളാണ് നിങ്ങളുടെ മുന്നിലേക്ക് ഞങ്ങള്‍ കൊണ്ടുത്തരുന്നത്. ഞങ്ങളുടെ ഇമോഷന്‍സാണ്, കഥാപാത്രമായി ഞങ്ങള്‍ പകര്‍ന്നാട്ടം നടത്തിയാണ് നിങ്ങള്‍ സ്ക്രീനില്‍ കാണുന്നത്. നിങ്ങളെ ആഹ്ലാദിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...