മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര തൂവൽസ്പർശം ഇന്നത്തെ എപ്പിസോഡ് വളരെയധികം വേദനിപ്പിക്കുന്ന ഒന്നായിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആണ് ഇന്നത്തെ എപ്പിസോഡിൽ നടന്നത്. ശ്രേയ ചേച്ചിയും തുമ്പിയും ഒരു കാരണവശാലും പിണങ്ങരുത് എന്നാണ് ഓരോ മലയാളി പ്രേക്ഷകരും ആഗ്രഹിക്കുന്നത്.
എന്നാൽ, ഇന്നത്തെ എപ്പിസോഡ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ശ്രേയയോട് വഴക്കിടുകയാണ് തുമ്പി. തന്നെ വളർത്തിയ അച്ഛനെ മറക്കാൻ ഒരു കാരണവശാലും സാധിക്കില്ല എന്ന് തുമ്പി ഉറപ്പിച്ചു പറയുന്നു. മൂന്നാം വയസിൽ മാളുവിനെ തന്നിൽ നിന്നും അകറ്റിയ സുബ്ബയ്യയോട് ക്ഷമിക്കാൻ തനിക്കും സാധിക്കില്ല എന്ന് ശ്രേയ ചേച്ചിയും പറയുന്നു.
അതേസമയം, ശ്രേയ ചേച്ചി ഒരു തെറ്റ് ചെയ്തു എന്ന് വ്യക്തമാണ്. സുബ്ബയ്യയ്ക്ക് കൊട്ടേഷൻ കൊടുത്ത സുമിത്ര തമ്പുരാട്ടിയെ കുറിച്ച് ഒരിടത്തും ശ്രേയ പറയുന്നില്ലല്ലോ…? കൂടുതൽ അറിയാം വീഡിയോയിലൂടെ….!
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...