Connect with us

ഒന്നിനും നിർബന്ധിക്കാത്ത ആളാണ് അച്ഛൻ; പക്ഷേ അച്ഛൻ പറഞ്ഞ ആ കാര്യം ; ഇതുവരെ അനുസരിക്കാൻ പറ്റിയിട്ടില്ല; ടൊവിനോ തോമസ് പറയുന്നു!

Actor

ഒന്നിനും നിർബന്ധിക്കാത്ത ആളാണ് അച്ഛൻ; പക്ഷേ അച്ഛൻ പറഞ്ഞ ആ കാര്യം ; ഇതുവരെ അനുസരിക്കാൻ പറ്റിയിട്ടില്ല; ടൊവിനോ തോമസ് പറയുന്നു!

ഒന്നിനും നിർബന്ധിക്കാത്ത ആളാണ് അച്ഛൻ; പക്ഷേ അച്ഛൻ പറഞ്ഞ ആ കാര്യം ; ഇതുവരെ അനുസരിക്കാൻ പറ്റിയിട്ടില്ല; ടൊവിനോ തോമസ് പറയുന്നു!

മലയാളികളുടെ പ്രിയനടനാണ് ടൊവിനോ തോമസ്. മോഡലിംഗ് രംഗത്തുനിന്നുമാണ് ടോവിനോ സിനിമയിലേക്കെത്തുന്നത്. ഇന്ദുലേഖ ഹെയർ കെയർ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്.സജീവൻ അന്തിക്കാടിന്റെ “പ്രഭുവിന്റെ മക്കൾ” ആയിരുന്നു ആദ്യസിനിമ. തുടർന്ന് മാർട്ടിൻ പ്രക്കാട്ടിന്റെ “എ ബി സി ഡി”യിലെ അഖിലേഷ് വർമ എന്ന നെഗറ്റീവ് വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ഇപ്പോഴിതാ അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത് .

അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ടൊവിനോ തോമസ്. തന്നെ ഒന്നിനും നിർബന്ധിക്കാത്ത ആളാണ് അച്ഛൻ. ഒരിക്കൽ‌ പോലും അദ്ദേഹം ഉപദേശം എന്ന രീതിയിൽ സംസാരിച്ചില്ല. എന്നാൽ കഴിഞ്ഞ ക്രിസ്മസിന് അദ്ദേഹം അയച്ച മെസേജ് തനിക്ക് കൂടുൽ വികാരഭരിതനാക്കിയെന്നും ആ ഉപദ്ദേശം ഇന്ന് വരെ അനുസരിക്കാൻ സാധിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ‍ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകി അഭിമുഖത്തിലാണ് നടൻ അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ബേസിൽ സംവിധാനം ചെയ്യ്ത മിന്നൽ മുരളിയുടെ റീലിസിന്റെ സമയത്താണ് വാശി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. മിന്നൽ മുരളിയുടെ പ്രേമോഷനുമായി നടന്നതിനാൽ വീട്ടുകരുമായി കുറച്ച് അകന്നു നിൽക്കെണ്ടി വന്നു. പലപ്പോഴും ആഹരവും ഉറക്കവും മില്ലാതെ യാത്ര ചെയ്യണ്ട അവസ്ഥവന്നു.

ആ സമയത്ത് മിന്നൽ മുരളിയുടെ പ്രേമോഷനുമായി ബന്ധപ്പെട്ട് ക്രിസ്സ്മസിന്റെ തലേന്ന് ദുബെെയിൽ പോയി തിരിച്ച് കൊച്ചിയിൽ എത്തിയപ്പോൾ അവിടെ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫ്ലെെറ്റിൽ തന്റെ ഒപ്പം വീട്ടുകാർ എല്ലാവരുമുണ്ടായിരുന്നെന്നും അതു കണ്ടപ്പോൾ താൻ സർപ്രെെയിസായി എന്നും നടൻ പറഞ്ഞു. ക്രിസ്മസിന്റെ അന്നും ഷൂട്ടിന് പോയി. തിരിച്ചെത്തി വളരെ താമസിച്ചാണ് വീട്ടുകാര്ർക്കെപ്പം ആഹാരം കഴിച്ചത്

അടുത്ത ദിവസം രാവിലെ തന്നെ ഷൂട്ടിന് പോയപ്പോഴാണ് അച്ഛൻ തനിക്ക് മെസ്സേജ് അയച്ചത്. ‘നമ്മുക്കിപ്പോൾ പണത്തിന് അത്ര ബുദ്ധിമുട്ടില്ലന്നും തങ്ങൾക്ക് വയസ്സായി വരുന്നതിനാൽ കുറച്ചു സമയമെങ്കിലും മകൻ കൂടെയുണ്ടവണം എന്ന അ​ഗ്രഹമുണ്ടന്നു’മാണ് അച്ഛൻ മെസ്സേജ് അയച്ചത്. പക്ഷേ ആ ആ​ഗ്രഹം ഇതു വരെ സാധിക്കാൻ പറ്റിയില്ലന്നും ടൊവിനോ പറഞ്ഞു

Continue Reading
You may also like...

More in Actor

Trending

Recent

To Top