ഇനി ഋഷ്യ പ്രണയം മാത്രമായി കാണാം…; പിണക്കം മറന്ന് ഇവർ ഒന്നിക്കുന്നു; സൂര്യയുടെ കുടുക്കാൻ ശ്രമിക്കുന്നത് പെറ്റമ്മ തന്നെയോ?; റാണിയുടെ പഴയ കാമുകൻ ഉടൻ എത്തും; കൂടെവിടെ നിർണ്ണായക കഥാ വഴിത്തിരിവിലേക്ക്!

പഴയ പരാതികൾ ഒക്കെ മാറ്റി മികച്ച രീതിയിലാണ് കഥ മുന്നേറുന്നത്. അതിൽ ഏറ്റവും പ്രധാനമായി പറയേണ്ട ഒരു കാര്യം ഇപ്പോൾ തീരെ വലിച്ചു നീട്ടാത്ത സീരിയൽ കൂടി ആയിരിക്കുകയാണ് കൂടെവിടെ. വരും ആഴ്ച കൂടെവിടെയിൽ നിരവധി സംഭവവികാസങ്ങൾ അരങ്ങേറുന്നുണ്ട്.
റാണിയമ്മയുടെ ഭൂതകാലം അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് ഋഷി. എന്നാൽ ഇതിനിടയിൽ ഋഷിയും സൂര്യയും തമ്മിലുള്ള പിണക്കം മാറ്റുന്ന രംഗങ്ങളും ഉണ്ട്. ഏതായാലും രണ്ടാഴ്ച കഴിഞ്ഞ് ഇരുവർക്കുമിടയിൽ ഉണ്ടായിരുന്ന സൗന്ദര്യ പിണക്കം മാറുന്നത് പ്രൊമോയിൽ കണ്ടപ്പോൾ എല്ലാ ഋഷ്യ ആരാധകർക്കും സന്തോഷമായിട്ടുണ്ട്.
അതേസമയം, സൂര്യയെ കുടുക്കാൻ അടുത്ത പദ്ധതിയുമായി വീണ്ടും റാണിയും ജഗനും രംഗത്തുവരുന്നുണ്ട്. അവരെ എങ്ങനെയാണ് പ്രതിരിധിക്കുക എന്നുള്ളതും വരും ആഴ്ചയിലെ പ്രധാന സംഭവം ആണ്… പൂർണ്ണമായിട്ടുള്ള കഥ കേൾക്കാം വീഡിയോയിലൂടെ…..!
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...