ഉമ തോമസ് എന്ന പഴയ കാല കെ എസ് യു നേതാവിന്റെ നേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രത്യയ ശാസ്ത്ര പ്രസക്തിയുടെ പ്രധാന്യമോര്‍മിപ്പിച്ച് ആര്‍ജ്ജവത്തോടെ പരസ്യ നിലപാട് സ്വീകരിച്ച സിനിമാക്കാരന്; പിറന്നാള്‍ ദിനത്തില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിന് ആശംസകളുമായി നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

പിറന്നാള്‍ ദിനത്തില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിന് ആശംസകളുമായി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിനിമാപ്രവര്‍ത്തകര്‍ ഇടതു പക്ഷമല്ലെങ്കില്‍ കൂവി തോല്‍പ്പിക്കുന്ന സാംസ്കാരിക ഗുണ്ടായിസത്തെ പല പതിറ്റാണ്ടുകളായി പ്രതിരോധിച്ച മനുഷ്യനാണ് ആന്റോയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
സിനിമക്കാര്‍ ആയാല്‍ ഇടതുപക്ഷം ആയിരിക്കണമെന്നും, അല്ലെങ്കില്‍ ‘കൂവി തോല്‍പ്പിക്കും’ എന്നുമുള്ള സാംസ്കാരിക ഗുണ്ടായിസത്തെ കഴിഞ്ഞ പല പതിറ്റാണ്ടായി പ്രതിരോധിക്കുന്ന മനുഷ്യനാണ് ആന്റോ ജോസഫ്. ഇപ്പോഴും ആ പഴയ കോട്ടയം ജില്ല KSU കമ്മിറ്റി സെക്രട്ടറിയുടെ മനസ്സോടെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നവന്‍.
ഭരണത്തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ പിണറായി സര്‍ക്കാര്‍ നില കൊള്ളുമ്പോഴും , നാളെകളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന വേട്ടയാടലുകളില്‍ വ്യാകുലപ്പെടാതെ ഈ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി.ടി. യുടെ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ച്,
ഉമ തോമസ് എന്ന പഴയ കാല KSU നേതാവിന്റെ നേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രത്യയ ശാസ്ത്ര പ്രസക്തിയുടെ പ്രധാന്യമോര്‍മിപ്പിച്ച് ആര്‍ജ്ജവത്തോടെ പരസ്യ നിലപാട് സ്വീകരിച്ച സിനിമാക്കാരന്…..പ്രിയ ആന്റോ ചേട്ടന്റെ ജന്മദിനം കൂടിയാണിന്ന്…. ആന്റോ ചേട്ടനും , അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും ആശംസകള്‍, അഭിവാദ്യങ്ങള്‍….
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...