ശ്രേയയ്ക്കും തുമ്പിയ്ക്കും ഇടയിൽ അകൽച്ച വർദ്ധിക്കുമോ?; കൊച്ചു ഡോക്ടർ എല്ലാം വെളിപ്പെടുത്തി; മാളു ഭയക്കുന്നത് ആ ഒരു സംഭവം ; തൂവൽസ്പർശം അപ്രതീക്ഷിത വഴിത്തിരിവിലേക്ക്!

തൂവൽസ്പർശം പരമ്പര പുത്തൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. മാളുവും ശ്രേയയും തമ്മിൽ പിണക്കത്തിലേക്ക് പോകുകയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. തുമ്പിയെ മാളുവായിട്ടു വേഷം കെട്ടിച്ച് ശ്രേയയുടെ മുന്നിൽ കൊണ്ടുവന്ന കഥയിലേക്ക് ആണ് ഇപ്പോൾ കടക്കുന്നത്.
ഈ സത്യം അറിയുന്നതോടെ തുമ്പിയുടെ എല്ലാ കള്ളങ്ങളും ശ്രേയ കണ്ടെത്തും. അതുപോലെ തുമ്പിതട്ടികൊണ്ട് വന്നത് സുബ്ബയ്യ ആണെന്ന് വൈകാതെ ശ്രേയ ചേച്ചി അറിയും. അതിലേക്കുള്ള എല്ലാ ക്ലൂവും കൊച്ചു ഡോക്ടറിൽ നിന്നും ശ്രേയ ചേച്ചിയ്ക്ക് ഇന് കിട്ടിയിട്ടുണ്ട്…
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....