മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന നടിയാണ് ഷംന കാസിം. അഭിനയത്തോട് അതിയായ താല്പര്യം ഉള്ള ഷംന നൃത്ത വേദികളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.
2004 മുതല്‍ സിനിമയില്‍ ഉണ്ടെങ്കിലും നര്‍ത്തകിയായിട്ടാണ് നടിയെ ആദ്യം അറിയപ്പെട്ടത്. മലായാളത്തില് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തും മിനിസ്ക്രീനിലും നടി സജീവമാണ്. പൂര്‍ണ്ണ എന്നാണ് നടിയെ അവിടെ അറിയപ്പെടുന്നത്. മലയാളത്തിലേത് പോലെ അവിടേയും നിരവധി ആരാധകരുണ്ട്. അതേസമയം ഷംനയ്ക്ക് എതിരെ നിരവധി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്…
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷംന കാസീം. തന്റെ സിനിമാ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം ചെറിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ ഇടംപിടിക്കാറുമുണ്ട്.
ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷവാർത്തയാണ് കിട്ടിയിരിക്കുന്നത്. ഷംന വിവാഹിതയാവുകയാണ്. ഷാനിദ് ആസിഫ് അലി ആണ് വരന്. ഷാനിദിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കുന്നു എന്ന് കുറച്ച് കൊണ്ടാണ് വിവാഹ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.
ഷംനയ്ക്ക് ആശംസയുമായ തെന്നിന്ത്യന്‍ സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. നടിയ്ക്കും ഷാനിദിനും നല്ലൊരു ജീവിതം ആശംസിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...