കല്യാണിയുടെയും കിരണിന്റെയും പിന്നാലെ പ്രകാശന്റെ ക്രൂരത ; അടുത്ത കുരുക്കിലേക്ക് കിരണും കല്യാണിയും ; ഞെട്ടിച്ചുകൊണ്ട് ആ സന്തോഷവാർത്തയും; മൗനരാഗത്തിൽ ഇനി കിരൺ കല്യാണി പ്രണയകാലം!

മൗനരാഗം സീരിയൽ പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച നിമിഷത്തിലേക്കാണ് കഥ മുന്നേറുന്നത്. കിരണിനെയും കല്യാണിയേയും എങ്ങനെ ഒക്കെ കഷ്ടപ്പെടുത്തണം എന്നാണ് രാഹുലിന്റെയും ശാരിയുടെയും സരയുവിന്റെയും ആഗ്രഹം, അതേസമയം, കല്യാണിയുടെ വീട്ടുകാരും കല്യാണിയേയും കിരണിനെയും ഉപദ്രവിക്കാൻ എന്തും ചെയ്യാൻ തയ്യാറായി ഇരിക്കുകയാണ്.
അതിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ പ്രകാശൻ. കല്യാണിയും കിരണും കഞ്ഞിയും ചമ്മന്തിയും വച്ച് കഴിക്കുന്നതും റേഷൻ കടയിൽ നിന്നും അരി വാങ്ങുന്നതും എല്ലാം ആഘോഷമാക്കുകയാണ് പ്രകാശൻ. ഇതിനിടയിൽ പ്രകാശൻ കല്യാണിയേയും കിരണിനെയും കുടുക്കാൻ കാദംബരിയെയും രതീഷിനെയും അവിടേക്ക് വിട്ടിരിക്കുകയാണ്.
ഈ കുരുക്കിൽ നിന്നും കിരണും കല്യാണിയും എങ്ങനെ രക്ഷപെടും എന്നതാണ് ഇന്നത്തെ എപ്പിസോഡ്. അതോടൊപ്പം കിരണിനെ തേടി ഒരു സന്തോഷവാർത്ത കൂടി എത്തുകയാണ്. എന്നാൽ, ഈ സന്തോഷ വാർത്തയ്ക്ക് പിന്നിൽ സി എസ് ആണോ എന്ന സംശയവും ഉണ്ട്..
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...