സ്വിമ്മിംഗ് പൂളില്‍ വീണായിരുന്നു മകളുടെ മരണം; കുഞ്ഞിനു ഒരിക്കലും തുറക്കാന്‍ പറ്റാത്ത ഗേറ്റ് ആയിരുന്നു സ്വിമ്മിംഗ് പൂളില്‍ ഉള്ളത്.. പിന്നെ എങ്ങനെ അത് സംഭവിച്ചു? അന്ന് ഞാനോ വിജയൻ ചേട്ടനോ ജയിലിൽ പോയേനെ! മകളുടെ മരണത്തെ കുറിച്ച് ചിത്ര

മലയാളികളുടെ വാനമ്പാടിയാണ് ഗായിക ചിത്ര.തന്റെ ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു
മകള്‍ നന്ദനയുടെ വിയോഗത്തിലൂടെയാണ് ചിത്ര എന്ന ഗായിക ആദ്യമായി തളരുന്നത് സംഗീത ലോകത്തേക്ക് ഇനിയൊരു തിരിച്ചുവരവ് ഇല്ല എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെയും കുടുംബത്തിന്റെയും പൂര്‍ണ്ണ പിന്തുണയോടെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ചിത്ര തിരിച്ചുവന്നു. എന്നാല്‍ ഇന്നും വളരെ വേദനയോടെ ഓര്‍ക്കുന്നു ആ ദുരന്തം.
മകള്‍ നന്ദനയുടെ മരണം സ്വിമ്മിംഗ് പൂളില്‍ വീണായിരുന്നു. എങ്ങനെ പൂളില്‍ കുട്ടി എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. ദുബായില്‍ വെച്ചായിരുന്നു സംഭവം. കുഞ്ഞിനു ഒരിക്കലും തുറക്കാന്‍ പറ്റാത്ത ഗേറ്റ് ആയിരുന്നു സ്വിമ്മിംഗ് പൂളില്‍ ഉള്ളത്. അത് കുട്ടി എങ്ങിനെ തുറന്നു.. അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഇന്നും നിലനിക്കുന്നു. സ്വിമ്മിംഗ് പൂളിന്റെ അടുത്തുവരെ മകളുടെ കാല്പാദം ഉണ്ടായിരുന്നു. പോലീസ് അത് പകര്‍ത്തി കൊണ്ടുപോകുകയും ചെയ്തു. ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ അന്ന് ജയിലില്‍ പോകേണ്ടിവന്നെനെ.. അതാണ് ദുബായിലെ നിയമം. തന്റെ ദുഃഖങ്ങള്‍ താന്‍ ആരോടും പറയാന്‍ ആഗ്രഹിക്കുന്നില്ല അത് എന്റേത് മാത്രമാണ് അത് എന്നും അങ്ങനെ തന്നെ തുടരും ചിത്ര പറയുന്നു.
ചിത്രയ്ക്ക് മാത്രമല്ല മകള്‍ നന്ദനയുടെ മുഖം എല്ലാ മലയാളികളും എന്നും വേദനയോടെ ഓര്‍ക്കുന്നതാണ് വിടരും മുന്‍പേ കൊഴിഞ്ഞുപോയ ആ കുനിന്റെ മുഖം കാണുമ്പോള്‍ ഒരുപക്ഷെ ഇന്നും നൊമ്പരമാണ് ഓരോ മലയാളികള്‍ക്കും.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...