Connect with us

. ജാതീയതയും വര്‍ണ്ണ വെറിയും ആധിപത്യ മനഃസ്ഥിതിയും ഒക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന കാളവണ്ടി യുഗത്തില്‍ കിടക്കുന്ന പഴയ തലമുറയിലെ അപൂര്‍വ്വം ചില മനുഷ്യര്‍ ഇപ്പോഴും ഇവിടെയുണ്ട്…’ ഡോ.അര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നന്ദു മഹാദേവ

Malayalam

കേരളത്തിൽ ഏറെ ചർച്ചയായ കലാഭവന്‍ മണിയുടെ അനുജന്‍ ഡോ.അര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി കാന്‍സറിനോട് പടവെട്ടുന്ന നന്ദു മഹാദേവ രംഗത്ത് എത്തുകയുണ്ടായി. ജാതീയതയും വര്‍ണ്ണ വെറിയും ആധിപത്യ മനഃസ്ഥിതിയും ഒക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന കാളവണ്ടി യുഗത്തില്‍ കിടക്കുന്ന പഴയ തലമുറയിലെ അപൂര്‍വ്വം ചില മനുഷ്യര്‍ ഇപ്പോഴും ഇവിടെയുണ്ട് എന്നും അദ്ദേഹം കുറിക്കുകയുണ്ടായി. ‘സാമൂഹികമായും സാംസ്‌കാരികമായും ഒക്കെ എത്ര ഉയര്‍ന്ന നിലയില്‍ ആണെന്ന് അഭിനയിച്ചാലും അവരുടെ ഉള്ളിലെ അവിഞ്ഞ മനസ്ഥിതി ഇടയ്ക്കിടയ്ക്ക് തള്ളിത്തള്ളി പുറത്തു വന്നുകൊണ്ടിരിക്കും…അത്തരം ആള്‍ക്കാര്‍ അങ്ങ് മുകളിലോട്ട് പോകുന്നത് വരെ ഇത്തരം ഉച്ചനീചത്വങ്ങള്‍ ഇനിയും നമ്മള്‍ കേള്‍ക്കേണ്ടി വരും’ എന്നും നന്ദു ഫേസ്ബുക്കില്‍ കുറിയ്ക്കുകയുണ്ടായി.

കുറിപ്പിന്റെ പൂർണ്ണ രൂപം

പ്രിയപ്പെട്ട കലാകാരന്‍ രാമകൃഷ്ണന്‍ ചേട്ടന് ഐക്യദാര്‍ഢ്യം. ലളിതമായി കല്ലുവച്ച നുണ പറഞ്ഞതാരാണ് എന്നൊക്കെ സമൂഹത്തിന് മനസ്സിലായിട്ടുണ്ട്.. ജാതീയതയും വര്‍ണ്ണ വെറിയും ആധിപത്യ മനഃസ്ഥിതിയും ഒക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന കാളവണ്ടി യുഗത്തില്‍ കിടക്കുന്ന പഴയ തലമുറയിലെ അപൂര്‍വ്വം ചില മനുഷ്യര്‍ ഇപ്പോഴും ഇവിടെയുണ്ട്… സാമൂഹികമായും സാംസ്‌കാരികമായും ഒക്കെ എത്ര ഉയര്‍ന്ന നിലയില്‍ ആണെന്ന് അഭിനയിച്ചാലും അവരുടെ ഉള്ളിലെ അവിഞ്ഞ മനസ്ഥിതി ഇടയ്ക്കിടയ്ക്ക് തള്ളിത്തള്ളി പുറത്തു വന്നുകൊണ്ടിരിക്കും…

അത്തരം ആള്‍ക്കാര്‍ അങ്ങ് മുകളിലോട്ട് പോകുന്നത് വരെ ഇത്തരം ഉച്ചനീചത്വങ്ങള്‍ ഇനിയും നമ്മള്‍ കേള്‍ക്കേണ്ടി വരും ഇതുപോലെ പലരും വേദന അനുഭവിക്കേണ്ടിയും വരും. ഇതൊന്നും സാമാന്യ ബോധമുള്ള ഒരു മലയാളിയ്ക്കും ഇഷ്ടമാകുന്നില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുക.ജാതി മത ലിംഗ വര്‍ണ്ണ ഭേദമില്ലാത്ത ഒരു മനസ്സാണ് ഞങ്ങള്‍ക്കുള്ളത്.നിങ്ങടെ കാഴ്ചയില്‍ പറയനാണ്. ഞങ്ങടെ കാഴ്ചയില്‍ ഞങ്ങളെപ്പോലെ മനുഷ്യനാണ്. കലാകാരനാണ്. മുറിവേറ്റ മനസ്സിനൊപ്പം…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top