അര്‍ഹിക്കാത്തവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് കണ്ട് തനിക്ക് പുച്ഛം തോന്നിയിട്ടുണ്ട്, സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാം എന്ന വിചാരിച്ച ആളാണ്; മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടുന്നതിനോട് എനിക്ക് എതിര്‍പ്പില്ല, തുറന്ന് പറഞ്ഞ് നടന് മൂര്‍

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ കള എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് മൂര്‍. 52മാത് സംസ്ഥാന ചലച്ചിത്രം പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് താരം. ഇപ്പോഴിതാ ഒരു മാധ്യമത്തോട് സംസാരിക്കവെ ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് മൂര്‍.
മുന്‍പ് ഒക്കെ അര്‍ഹിക്കാത്തവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് കണ്ട് തനിക്ക് പുച്ഛം തോന്നിയിട്ടുണ്ടെന്നാണ് നടന് പറയുന്നത്. പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അവാര്‍ഡ് നല്‍കുന്നത് മോശം കാര്യമാണെന്നും ചെയ്യുന്ന വര്‍ക്കില്‍ കാര്യമുണ്ടെങ്കില്‍ അംഗീകാരം നല്‍കണമെന്നും മൂര്‍ പറയുന്നു.
നമ്മളുടെ അപ്പന് എന്തോ വലിയ ആളായത് കൊണ്ട് നമ്മുക്ക് അവാര്‍ഡ് തരുന്നത്. വളരെ മോശം കാര്യമാണ്. നമ്മള് ചെയ്തതില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ അവാര്‍ഡ് തരാം. ഭീഷ്മപര്‍വ്വമൊക്കെ രോമാഞ്ചം വരുന്ന സിനിമയാണ്. അവാര്‍ഡിന് പരിഗണിക്കുമോയെന്ന് അറിയില്ല. മമ്മൂക്ക അടിപൊളിയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. ആള് അതിനുള്ള പണി എടുക്കുന്നുമുണ്ട്.
ചില ആള്‍ക്കാര്‍ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ ഇത് എന്തിനാണെന്ന് തോന്നും. എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട് അവാര്‍ഡിനോട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാം എന്ന വിചാരിച്ച ആളാണ്. അത്തരം ഗതികേടിലേക്ക് ഇത്തവണ അവാര്‍ഡ് പോയിട്ടില്ലെന്ന് വിചാരിക്കുന്നു എന്നും മൂര്‍ കൂട്ടിച്ചേര്‍ത്തു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...