ജാസ്മിന് ഒരു മനുഷ്യത്വമില്ലാത്തവള് ആണെന്ന് പറയുന്നവര്‍ കാരണമായി കാണിക്കുന്നത് അവളുടെ തെറി വിളിയും റോബിനോടുള്ള വ്യക്തി വൈരാഗ്യവുമാണ്.. എന്നാല്‍ ഇത് രണ്ടും മനുഷ്യസഹജമല്ലേ? ബിഗ് ബോസ് മലയാളത്തില്‍ ഏറ്റവും ജെനുവിനായ, നിഷ്കളങ്കമായി പെരുമാറുന്ന വ്യക്തി ജാസ്മിനാണ്; കുറിപ്പ്

കഴിഞ്ഞ ദിവസം ബിഗ് ബോസ്സ് വീട്ടിൽ നിന്നും പടിയിറങ്ങിയത് നിമിഷയായിരുന്നു. നിമിഷ പുറത്തായത് ജാസ്മിന് ഒട്ടും താങ്ങാനായില്ല. ഞാനിവിടെ എല്ലാം തകർക്കുമെന്നും, ഇത് ശരിയല്ലെന്നും തന്നെക്കാൾ നന്നായി നിമിഷ കളിച്ചുവെന്നും നിമിഷക്കാണ് വീട്ടിൽ നിൽക്കാൻ യോഗ്യതയെന്നും പറഞ്ഞ് കരയുന്ന ജാസ്മിനെയാണ് കാണാൻ സാധിച്ചത്.
വാതിൽ തുറന്ന് നിമിഷ പുറത്തേക്ക് പോയപ്പോൾ ജാസ്മിൻ നിലത്തിരുന്ന് കരയുകയായിരുന്നു. പുറത്ത് മോഹൻലാലിൻറെ അടുത്ത് പോയ നിമിഷ ഒരിക്കൽ കൂടി വീട്ടിനുളിൽ ഉള്ളവരെ കാണണമെന്നും ജാസ്മിനോട് ചില കാര്യങ്ങൾ പറയണമെന്നും പറഞ്ഞു. തുടർന്ന് ഉള്ളിൽ ഉള്ളവരെ കാണിച്ചപ്പോൾ ജാസ്മിനോട് നീ ഒരു യോദ്ധാവാണ്, ഈ ഗെയിം നീ എനിക്കായി ജയിക്കണം എന്നും നിമിഷ പറഞ്ഞു.
ആത്മസുഹൃത്തിനെ നഷ്ടപ്പെടുത്തിയതില്‍ ജാസ്മിനാണ് ഏറ്റവുമധികം വേദനിച്ചത്. അത് വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ ജാസ്മിന് ജെനുവിന് ആണോ? ഇക്കാര്യത്തെ കുറിച്ച് ഒരു ആരാധകനെഴുതിയ കുറിപ്പ് ഇങ്ങനെയാണ്
‘പകുതിയോളം ദിവസം കഴിഞ്ഞിട്ടും ഒരാളെയും സപ്പോര്‍ട്ട് ചെയ്യാന്‍ തോന്നാതിരുന്ന ഒരു സീസണ് ആയിരുന്നു ഇത്തവണ. പക്ഷെ ജാസ്മിന് എം മൂസയെ കുറച്ചു ദിവസങ്ങളായി ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കലാണ്’.
ബിഗ് ബോസ് എന്ന ഷോ യില്‍ ഉപയോഗിക്കാന്‍ വിലക്കിയ വാക്കുകള്‍ പ്രയോഗിക്കുക.
മിക്ക ടാസ്കുകളും നന്നായി ചെയ്യാതിരിക്കുക.
നിമിഷയോട് ഫേവറിസം കാണിക്കുക.
പറയാന്‍ ഉള്ള കാര്യങ്ങള്‍ കൃത്യമായി എക്സ്ക്യൂട്ട് ചെയ്യുന്നില്ല
റോബിന് എന്ന മത്സരാര്‍ഥിയോട് അമിതമായ ദേഷ്യം കാണിക്കുക. ഇതൊക്കെയാണ് ജാസ്മിനില്‍ ഞാന്‍ കണ്ട തെറ്റുകള്‍. അത് കൊണ്ട് തന്നെ ഇവളില്‍ ഉള്ള ഗുണങ്ങളെ ഞാന്‍ എടുത്ത് കണ്ടു സപ്പോര്‍ട്ട് ചെയ്യാനും പോയില്ല..
പക്ഷെ ചിലര്‍ പറയുന്നത് കേട്ടു ‘ജാസ്മിന് മനുഷ്യത്വം ഇല്ലാത്തവള്‍ ആണെന്ന്’. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജാസ്മിന് ഒരു മനുഷ്യത്വമില്ലാത്തവള് ആണോ? ആണെന്ന് പറയുന്നവര്‍ കാരണമായി കാണിക്കുന്നത് അവളുടെ തെറി വിളിയും റോബിനോടുള്ള വ്യക്തി വൈരാഗ്യവുമാണ്.. എന്നാല്‍ ഇത് രണ്ടും മനുഷ്യസഹജമല്ലേ?
മനുഷ്യത്വം കണക്കാക്കുന്നത് മറ്റു മനുഷ്യരോടും ജീവികളോടും കാണിക്കുന്ന കെയറിങ്ങില്‍ ആണ്. മറ്റ് ജീവികളോട് അവള് കാണിക്കുന്ന കെയറിങ് ഞാന്‍ പറയേണ്ട ആവശ്യമില്ല. മനുഷ്യരോട് കാണിക്കുന്നത് ലക്ഷ്മിപ്രിയ പൂളില്‍ വീണപ്പോളും ബ്ലെസ്ലി വയറു വേദന നാടകം കളിച്ചപ്പോഴും കണ്ടതാണ്.
എന്റെ അഭിപ്രായത്തില്‍ ന്യൂനതകള്‍ പലതുണ്ടെങ്കിലും ബിഗ് ബോസ് മലയാളത്തില്‍ ഞാന്‍ കണ്ട ഏറ്റവും ജെനുവിനായ, നിഷ്കളങ്കമായി പെരുമാറുന്ന വ്യക്തി ജാസ്മിന് ആണ്. അവളെക്കാള്‍ തെറ്റുകളും കുറ്റങ്ങളും ഉള്ളവരെ സപ്പോര്‍ട്ട് ചെയ്യാന്‍ വലിയൊരു കൂട്ടം ജനം ഉണ്ടെങ്കില്‍ എന്ത് കൊണ്ട് എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ മത്സരാര്‍ഥിയായ ജാസ്മിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തുകൂടാ?
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...