ശ്രീനിഷ്, പേളി, ഷിയാസ് ഇവരുടെ ഗ്രൂപ്പ് പോലെ റോബിൻ, ദിൽഷാ , ബ്ലെസ്ലി ഗ്രൂപ്പ് സക്സസ് ആകുമോ?; പേളിയെ പോലെയാവാനുള്ള ശ്രമമാണ് ദിൽഷയ്ക്ക് :കോപ്പിയടികൾ കൃത്യമായി ബോധ്യപ്പെട്ടു; ബിഗ് ബോസിനെ കുറിച്ചുള്ള വലിയ ചർച്ചകൾ !
ശ്രീനിഷ്, പേളി, ഷിയാസ് ഇവരുടെ ഗ്രൂപ്പ് പോലെ റോബിൻ, ദിൽഷാ , ബ്ലെസ്ലി ഗ്രൂപ്പ് സക്സസ് ആകുമോ?; പേളിയെ പോലെയാവാനുള്ള ശ്രമമാണ് ദിൽഷയ്ക്ക് :കോപ്പിയടികൾ കൃത്യമായി ബോധ്യപ്പെട്ടു; ബിഗ് ബോസിനെ കുറിച്ചുള്ള വലിയ ചർച്ചകൾ !
ശ്രീനിഷ്, പേളി, ഷിയാസ് ഇവരുടെ ഗ്രൂപ്പ് പോലെ റോബിൻ, ദിൽഷാ , ബ്ലെസ്ലി ഗ്രൂപ്പ് സക്സസ് ആകുമോ?; പേളിയെ പോലെയാവാനുള്ള ശ്രമമാണ് ദിൽഷയ്ക്ക് :കോപ്പിയടികൾ കൃത്യമായി ബോധ്യപ്പെട്ടു; ബിഗ് ബോസിനെ കുറിച്ചുള്ള വലിയ ചർച്ചകൾ !
ബിഗ് ബോസ് ഷോ എല്ലായിപ്പോഴും ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാണ്. സ്ട്രാറ്റജി എന്ന വാക്കാണ് ബിഗ് ബോസ് ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ബിഗ് ബോസ് സീസൺ ഫോറിൽ ദില്‍ഷയും റോബിനും ബ്ലെസ്ലിയും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുള്ള ത്രികോണ സൗഹൃദം ആണ് കൂടുതൽ ചർച്ചയായിട്ടുള്ളത്.
രണ്ട് പേര്‍ക്കും ദില്‍ഷയോട് ഇഷ്ടമുണ്ടെങ്കിലും ദില്‍ഷയ്ക്ക് അത്ര സ്നേഹം ഇല്ല. എന്നാൽ, അവരെ വിടാതെ കൂടെ കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ മുന്‍സീസണുകളില്‍ വന്ന് പോയവരുടെ സ്ട്രാറ്റജി കണ്ടാണെന്നാണ് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ചർച്ചകൾ വായിക്കാം…
‘ഈ ഒരു സ്ട്രാറ്റജി ലെവല്‍ അല്ലെ അവിടെ നടക്കുന്നത്. ദില്‍ഷ-> പേളി ലെവല്‍ ഗെയിം. അതായതു SPS (ശ്രീനിഷ്, പേളി, ഷിയാസ്) ഗ്രൂപ്പ് പോലെ ക്രിയേറ്റ് ചെയുന്നു. ഒരാള്‍ ബ്രദര്‍ മറ്റൊരാള്‍ സ്‌പെഷ്യല്‍ ഫ്രണ്ട് ലെവല്‍. പിന്നെ റോബിനോട് ഇഷ്ടം ആണ് എന്ന് പറഞ്ഞിട്ടില്ല എന്നൊരു വ്യത്യാസം മാത്രം. അന്നത്തെ SPS ഗ്രൂപ്പിന് പുറത്തുള്ള സപ്പോര്‍ട്ട് കണ്ടു ആ ലെവല്‍ ഗെയിം കളിക്കുന്നു.
പിന്നെ നേരെ പോകുന്നത് എലീന പടിക്കലിന്റെ ലെവലില്‍ ഗെയിം കളിക്കുകയും ചെയ്യുന്നു. എല്ലാവരോടും മിണ്ടിയും പറഞ്ഞു ഞാന്‍ ഒരു പാവം ആണേ എന്ന രീതിയാണ്’.ഇനി റോബിന്‍
എഡിറ്റിംഗിന്നും പ്രൊമോയ്ക്കും യൂട്യൂബുക്കാര്‍ക്കും വേണ്ടി സാബുവിന്റെ പോലെ ഉച്ചത്തില്‍ സംസാരിച്ച സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കുന്നു. (ആവശ്യം thug and bgm) പക്ഷെ ഒരു വത്യാസമുണ്ട് ഇവര്‍ തമ്മില്‍. സാബു സ്‌ക്രീന്‍സ്‌പേസിന വേണ്ടി നടന്നിട്ടില്ല. അയാളുടെ കഴിവ് അയാളെ വിജയിയാക്കി. ആ കഴിവിനെ സ്‌ട്രേറ്റേജി ആയി എടുത്തോണ്ട് വന്നേക്കുന്നു റോബിന്‍ അണ്ണന്‍. പിന്നെ നേരെ പോകുന്നത് രജിത് സാറിന്റെ അടുക്കലേക്ക്. ഒറ്റപ്പെടല്‍. പക്ഷെ അത് ചീറ്റിയ മട്ടാണ് ഇപ്പോള്‍ നിലവില്‍ കാണുന്നത്.. എന്നും ആരാധകര്‍ പറയുന്നു.
എന്നാല്‍ റോബിനും പേളിയും തമ്മിലാണ് സാമ്യമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ആദ്യം വിക്ടിം ഗെയിം കളിക്കുന്നു. അത് പൊളിയുമ്പോള്‍ നന്മമരം ആവാന്‍ നോക്കുന്നു. മോട്ടിവേഷന്‍ കൊടുക്കുന്നു. അതും ഏല്‍ക്കാതെ വരുമ്പോള്‍ ലവ് സ്ട്രാറ്റജി ഇറക്കുന്നു. റോബിന് അവിടെയും പാളി പോയി..ദയവ് ചെയ്ത് സാബു ആയിട്ടൊന്നും ആരെയും കംപയര്‍ ചെയ്യല്ലേ.
അങ്ങേരുടെ വാലില്‍ കെട്ടാന്‍ പോലും യോഗ്യത ഒള്ള ആരും നിലവില്‍ ബിഗ് ബോസ് സീസണില്‍ വന്നിട്ടില്ല. പക്ഷേ റോബിന്‍ ആരെയൊക്കെയോ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പരാജയപ്പെടുകയാണ്. എല്ലാം പഠിച്ചു, എന്നാല്‍ ചോദ്യ പേപ്പര്‍ മാറിപ്പോയി എന്ന അവസ്ഥയാണ്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...