മറ്റുള്ള ഫീമേല്‍ കണ്ടസ്റ്റന്‍സില്‍ നിന്നും കണ്ടന്റിന്റെ കാര്യത്തിലും സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തിലും മുന്നില്‍…വളഞ്ഞിട്ട് അക്രമിക്കുമ്പോള്‍ പോലും പതറില്ല, പെട്ടെന്ന് പുറത്തായാല്‍ ബിഗ് ബോസ് വീട് ഉറങ്ങും…നാട്ടിന്‍ പുറത്തുകാരിയായ ശരാശരി വീട്ടമ്മമാരുടെ പ്രതീകമായിക്കൊണ്ട് ചേച്ചി നിറഞ്ഞാടുകയാണ്; ഈ ആഴ്ച പുറത്താകുന്നത് ലക്ഷ്മി പ്രിയയോ? കുറിപ്പ് വൈറൽ

സംഭവ ബഹുലമായി എപ്പിസോഡുകലുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. പോയ വാരം നവീനും ഡെയ്സിയുമായിരുന്നു ബിഗ് ബോയ്സ് വീടിനോട് യാത്ര പറഞ്ഞത്. എന്നാൽ ഇത്തവണ ലക്ഷ്മി പ്രിയ, റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, നിമിഷ, റോണ്‍സണ്‍ എന്നിവരാണ് ഈ ആഴ്ച എവിക്ഷന്‍ പട്ടികയിലുള്ളത്. ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് യാത്ര പറയുന്നത് ആരാണെന്ന് കാത്തിരുന്ന് തന്നെ കാണാം.
ലക്ഷ്മി പ്രിയയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. എന്തുകൊണ്ട് ലക്ഷ്മി പ്രിയ പുരത്താകരുതെന്ന് ഈ കുറിപ്പിലൂടെ പറയുകയാണ്
കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ സ്‌ക്രീന്‍ പ്രസന്‍സ് നേടാനോ ലക്ഷ്മി ചേച്ചി മനപ്പൂര്‍വ്വം ഒന്നും ചെയ്യുന്നില്ല, ചെയ്യണ്ട കാര്യവുമില്ല, പക്ഷേ സീസണ്‍ 4 ന്റ തുടക്കം മുതല്‍ ഈ ദിവസം വരെ Dr റോബിന് ശേഷം സ്‌ക്രീന്‍ പ്രസന്‍സ് കൂടുതല്‍ നേടിയ കണ്ടസ്റ്റന്റ് ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെയുള്ളു, ലക്ഷ്മി പ്രിയ എന്നാണ് കുറിപ്പില്‍ പറയുന്നത്.
മറ്റുള്ള ഫീമേല്‍ കണ്ടസ്റ്റന്‍സില്‍ നിന്നും ലക്ഷ്മി പ്രിയ തന്നാണ് ഇപ്പോള്‍ കണ്ടന്റിന്റെ കാര്യത്തിലും സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തിലും മുന്നില്‍. ഒരു പക്ഷേ Dr റോബിന് ആദ്യ ആഴ്ച്ചയില്‍ കിട്ടിയ സ്‌ക്രീന്‍ സ്‌പേസ് ഇപ്പോള്‍ ലക്ഷ്മി പ്രിയക്കാണ്. ആദ്യമൊക്കെ കല്ലുകടിയായി തോന്നിയെങ്കിലും ഇപ്പോള്‍ ലക്ഷ്മി പ്രി യെ പ്രേക്ഷകര്‍ ഒരുപാട് എന്റെര്‍ടൈം ചെയ്യുന്നുണ്ട്. ടാസ്‌കുകള്‍ ചെയ്യാന്‍ വളരെ പരിമിതികള്‍ ഉളള ലക്ഷ്മി പ്രിയ ഇപ്പോള്‍ കിട്ടുന്ന ടാസ്‌കുകള്‍ വിജയിച്ചില്ലെങ്കില്‍ പോലും തന്റെ 200 % ടാസ്‌ക്കുകള്‍ക്ക് കൊടുക്കുന്നത് കാണാം എന്നും കുറിപ്പില്‍ പറയുന്നു.
വളഞ്ഞിട്ട് അക്രമിക്കുമ്പോള്‍ പോലും അതികം പതറാത്ത ലക്ഷ്മി പ്രിയയെ കണ്ടു തുടങ്ങിയിരിക്കുന്നു. മറുപടി കൊടുക്കേണ്ടവര്‍ക്ക് നല്ല ക്ലിയറായി മറുപടി കൊടുക്കുന്നുമുണ്ട്. ചില കാര്യങ്ങള്‍ ഓവറാക്ടിങ് പോലെ തോന്നുമെങ്കിലും അതവരുടെ ശൈലി മാത്രമാണ്. ലക്ഷ്മി പ്രിയ പെട്ടെന്ന് പുറത്തായാല്‍ ബിഗ് ബോസ് വീട് ഉറങ്ങും എന്ന സ്ഥിതിയില്‍ വരെ ഈ മുതല്‍ പ്രേക്ഷകരുടെ ഉള്ളില്‍ സ്ഥാപിച്ചു കഴിഞ്ഞു. നാട്ടിന്‍ പുറത്തുകാരിയായ ശരാശരി വീട്ടമ്മമാരുടെ പ്രതീകമായിക്കൊണ്ട് ലക്ഷ്മി ചേച്ചി നിറഞ്ഞാടുകയാണ് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...