Uncategorized
റാണിയമ്മയെ പട്ടിണിക്കിട്ട് ഋഷിയും ആദിയും കുഞ്ഞിയുടെ മനസ്സിൽ തീ ; റാണിയമ്മ ഇനി നീരിക്ഷണത്തിൽ; അടിപൊളി കഥാമുഹൂർത്തങ്ങളുമായി കൂടെവിടെ !
റാണിയമ്മയെ പട്ടിണിക്കിട്ട് ഋഷിയും ആദിയും കുഞ്ഞിയുടെ മനസ്സിൽ തീ ; റാണിയമ്മ ഇനി നീരിക്ഷണത്തിൽ; അടിപൊളി കഥാമുഹൂർത്തങ്ങളുമായി കൂടെവിടെ !
ഇന്നലത്തെ ഒരു നല്ല എപ്പിസോഡ് ആയിരുന്നു.. മൊത്തത്തിൽ എല്ലാവരെയും കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു 😍സ്‌പെഷ്യലി ഋഷിയ 😍നൈറ്റ് റൈഡ് ഉം അതുപോലെ അടിപൊളി ഋഷി അച്ഛന് കൊടുത്ത പണി അടിപൊളി ആയി പൊളി എപ്പിസോഡ് ആയിരുന്നു.. അതിഥി ടീച്ചറിനൊപ്പം റൈഡിന് പോവാന്ന് മോഹിച്ച് വന്ന ആദി സാറിന് റിഷി സാര്‍ ഇങ്ങിനെ ഒരു പണി കൊടുക്കുന്ന് ആള്‍ സ്വപ്നത്തില്‍ പോലും കരുതി കാണില്ലാ… ഇന്നലത്തെ എപ്പിസോഡ് അത്ര നല്ലത് ആയതുകൊണ്ട് തന്നെ ഇന്നതേ എപ്പിസോഡിനായിട്ടു എല്ലാവരും കാത്തിരിക്കുകയാണ് .
പിന്നെ ആദി സാറും ഋഷിയും അതഥി ടീച്ചറിന്റെ കൂടെ പോയതിനു ദേഷ്യപ്പെട്ട എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ് ചാടി തുള്ളി പോയ റാണിയമ്മ. പിന്നെ കിടന്നിട്ടു ഉറക്കം വരാതെ … വിശന്നിട്ടെ …. കുഞ്ഞി അങ്കിളിനെ വിളിച്ച എഴുനെല്പിക്കുന്ന സീൻ ഓക്കേ ഇന്നല്ലേ നമ്മൾ കണ്ടല്ലോ …. ഇന്ന് എന്തായാലും ആ മഹാ അൽബുദം നമ്മൾക്ക് കാണാം … മറ്റൊന്നുമല്ലോ … നമ്മുടെ റാണിയമ്മ ഇന്ന് കിച്ചണിൽ കയറും ….. എല്ലാവരെയും അടക്കി ഭരിക്കാനും . കുതന്ത്രങ്ങൾ മെനയാനും മാത്രമല്ല … പാചകം ചെയ്യാനും അറിയാം എന്ന് റാണിയമ്മ ഇന്ന് തെളിയിക്കും . കുഞ്ഞിയെ അടുക്കളയിലേക്ക് വിട്ടു അവിടെ ലക്ഷ്മി ആന്റി ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്തെങ്കിലും എടുത്തുകൊണ്ടു വരാനാണ് പറഞ്ഞത് . പക്ഷെ അടുക്കളയിൽ ഒന്നുമില്ല …. ലക്ഷ്മി ആന്റിയും കരുതിയിട്ടുണ്ടാകും …. അങ്ങനെ വിട്ട പറ്റില്ലലോ എന്ന് …. വിശപ്പിന്റെ വില ഒന്ന് അറിയട്ടെ എന്ന് സഹികെട്ട് പാവം റാണിയമ്മ അടുക്കളയിൽ കയറുന്നതു പ്രൊമോയിൽ കാണിക്കുന്നുണ്ട് …. തൻ അടുക്കളയിൽ പോയി കഴിക്കുന്നത് ആരും അറിയാനും പാടില്ല
പക്ഷെ അത് കൈയ്യോടെ ഋഷിയും ആധി സാറും അത് പോകും പാവം റാണിയമ്മ ഇന്ന് പട്ടിണി കിടക്കാനാണ് സാധ്യത . കുഞ്ഞി അങ്കിൾ അവരുടെ മുൻപിൽ പെട്ടുപോകാനാണ് സാധ്യത …. റാണിയമ്മ കഷ്ടപ്പെട്ട ഉണ്ടാക്കിയ മാഗ്ഗി അവർ എല്ലാവരും കൂടെ കഴിക്കും …. എന്നാലും ഇത്തിരി മാഗി കൊടുക്കാമായിരുന്നു …
അത് മാത്രമല്ല ആദി സാർ അതിഥി ടീച്ചറിന് വേണ്ടി വെജിറ്റബിൾ കട്ലറ്റ് ഉണ്ടാക്കി കൊടുക്കാനുള്ള തീരുമാനത്തിലാണ് …. എങ്ങനെയും ടീച്ചറിനെ കൈയിലെടുക്കാൻ നോക്കുകയാണ് ആദി സാർ … പിന്നെ ഋഷി സൂര്യയുടെ കൂടെ സൺഡേ ഫുഡ് ഡെലിവെറിക്ക് പോകും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ …. അപ്പൊ അതും ഒക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാം …
പിന്നെ കുഞ്ഞി അങ്കിൾ ഋഷിയെ പിന്തുടർന്ന് വരുന്നുണ്ട് ഋഷി നീ എന്നോട് പറയാത്ത കാര്യം എന്താണ് എന്ന് അറിയാൻ വേൺടിട്ടുഅതും പ്രൊമോയിൽ കാണിക്കുന്നുണ്ട് കുഞ്ഞി അങ്കിൾ നല്ല പണിയാണ് കൊടുക്കുന്നത് .ജഗന്നാഥൻ ഉന്നം വെച്ചിരിക്കുന്ന റാണിയമ്മയാണ്. കുഞ്ഞി അങ്കിളിന്റെ മനസ്സിൽ തീ കോരിയിട്ടുണ്ട് റാണിയമ്മ ജഗൻ ബന്ധം സംശയത്തിന്റെ വിത്ത് പാകി കഴിഞ്ഞു .. നാണക്കേടുകൊണ്ട് കനിടിയിൽ തന്നെ നോക്കാൻ കഴയിൽ … എന്നാലും എന്റെ റാണിയമ്മേ എങ്ങനെ തോന്നിയടി എന്ന ചതിക്കാൻ .
about koodevide
