Malayalam Breaking News
‘ ഇത് സെക്സി ഫോട്ടോഷൂട്ട് ഡാ ‘ – ആരാധകനു മറുപടി നൽകി വീണ്ടും ഹോട്ടായി മാളവിക
‘ ഇത് സെക്സി ഫോട്ടോഷൂട്ട് ഡാ ‘ – ആരാധകനു മറുപടി നൽകി വീണ്ടും ഹോട്ടായി മാളവിക
By
ഒന്നിനെയും ഭയക്കാതെ ബോൾഡാണ് നിലപാടുകൾ എടുക്കുന്ന നടിയാണ് മാളവിക. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്ലീവ്ലസ് ടീ ഷര്‍ട്ടും ഷോര്‍ട്സുമിട്ടുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ മാളവിക പങ്കുവെച്ചത്. വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് ക്ലാസ് എടുക്കാന്‍ നിരവധി പേര് ചിത്രത്തിന് താഴെയെത്തി. എന്നാല്‍ അതേ വേഷത്തിലുള്ള മറ്റൊരു കിടിലന്‍ ഫോട്ടോ വീണ്ടും പങ്കുവെച്ച് സദാചാരക്കാരുടെ വായടപ്പിച്ചു മാളവിക.
മാളവിക പങ്കുവെച്ച മറ്റൊരു ഗ്ലാമറസ് ചിത്രത്തിന്റെ കീഴിലും ആശങ്കകളും ആവലാതികളുമായി ആളുകളെത്തിയിരിക്കുകയാണ്. ‘പൂങ്കൊടി എന്നമ്മ ഇത്’ എന്ന് ചോദിച്ച ആരാധകന് മാളവിക നല്ല വ്യക്തതയാര്‍ന്ന മറുപടിയാണ് നല്‍കിയത്. ഇ്ത സെക്സി ഫോട്ടോഷൂട്ടാണെന്നും ‘ഫ്രീഡം ഓഫ് ചോയ്സ്’ വളരെ പ്രധാനപ്പെട്ടതാണെന്നും ആരാധകനെ മാളവിക ഓര്‍മ്മിപ്പിച്ചു. ചിത്രം പേട്ടയിലെ മാളവികയുടെ കഥാപാത്രത്തിന്റെ പേരാണ് പൂങ്കൊടി
malavika mohanan replied to fans comment
