Connect with us

വിമർശനങ്ങളൊന്നും മൈൻഡ് ചെയ്യില്ല ! വീണ്ടും ഹോട്ട് ലുക്കിൽ മാളവിക !

Social Media

വിമർശനങ്ങളൊന്നും മൈൻഡ് ചെയ്യില്ല ! വീണ്ടും ഹോട്ട് ലുക്കിൽ മാളവിക !

വിമർശനങ്ങളൊന്നും മൈൻഡ് ചെയ്യില്ല ! വീണ്ടും ഹോട്ട് ലുക്കിൽ മാളവിക !

മെലിഞ്ഞു നീണ്ട സുന്ദരിയാണ് മാളവിക മോഹനൻ . പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമ രംഗത്തേക്ക് എത്തുന്നത് . ദുൽഖർ സൽമാന്റെ നായികയായി അരങ്ങേറിയ മാളവിക പിന്നീട് തിളങ്ങിയത് ബോളിവുഡിലാണ്.

ഇപ്പോൾ തമിഴ്, തെലുംഗ്, കന്നട, ഹിന്ദി സിനിമകളില്‍ സജീവമായ നടി വാര്‍ത്തകളില്‍ നിറയുന്നത് അതീവ ഗ്ലാമറസ്‌ വേഷത്തില്‍ ലാക്മേ ഫാഷന്‍ വീക്കിനോടനുമ്ബന്ധിച്ച്‌ നടത്തിയ റാംപ് വാക്കിലൂടെയാണ്.

അതീവ ഹോട്ടായ ഡ്രസാണ് മാളവിക ധരിച്ചിരിക്കുന്നത്. ലാക്മേ ഫാഷന്‍ വീക്കില്‍ ഡിസൈനര്‍മാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്. താരത്തിന്റെ വസ്ത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. വസ്ത്രധാരണത്തെ കുറിച്ച്‌ നിരവധി മോശം കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം കമന്റുകളെ എതിര്‍ത്തും കമന്റുകളുണ്ട്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.

malavika mohanan in hot look

More in Social Media

Trending

Malayalam