Malayalam
ഞാന്‍ വിവാഹം കഴിക്കുന്നില്ലെന്ന് മാളവിക; മറുപടിയുമായി പാർവതി…
ഞാന്‍ വിവാഹം കഴിക്കുന്നില്ലെന്ന് മാളവിക; മറുപടിയുമായി പാർവതി…
ഉടനെയൊന്നും തന്റെ വിവാഹമില്ലെന്ന് ജയറാമിന്റെ മകൾ പാർവതി. മാളവികയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് തൊട്ട് പിന്നാലെ അമ്മ പാർവതിയും
‘ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വേദിക ഫാഷൻ ചെക്ക് ചെയ്യൂ.’–മാളവിക കുറിച്ചു.
രസകരമായ ഈ പോസ്റ്റിന് താഴെ മാളവികയുടെ അമ്മയും നടിയുമായ പാര്‍വതിയും കമന്റുമായി എത്തി. എന്റെ ചക്കി കുട്ടന് എന്ന് മാളവികയുടെ പോസ്റ്റിന് താഴെ പാർവതി കമന്റ് ചെയ്തു
ജയറാമും മകൾ മാളവികയും ഒന്നിച്ചെത്തിയ പരസ്യം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഏറ്റവും കൂടുതൽ ട്രോളും പരസ്യം ഏറ്റുവാങ്ങി. ഇതിന് പിന്നാലെ ഏറ്റവും കൂടുതൽ ട്രോളും പരസ്യം ഏറ്റുവാങ്ങി
‘എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക’ എന്ന വാചകമാണ് ട്രോളന്മാർ പലരും പിടിവള്ളിയാക്കിയത്. ഇപ്പോഴിതാ സ്വന്തം പേരിൽ പ്രചരിക്കുന്ന ട്രോളുകൾ പങ്കുവച്ച് മാളവികയും. ഇൻസ്റ്റാഗ്രാം പേജിലാണ് മാളവിക ട്രോൾ പങ്കുവെച്ചത്
പരസ്യത്തിലും അച്ഛനും മകളുമായുമാണ് ജയറാമും മാളവികയും വേഷമിട്ടത്. മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹങ്ങളാണ് പരസ്യത്തിലൂടെ പറഞ്ഞത്.വിദേശത്ത് പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന മാളവിക ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.
malavika
