Malayalam Breaking News
തീയേറ്ററുകളെ ഇളക്കിമറിച്ച് ലൂസിഫർ ;പ്രേഷകപ്രതികരണം അറിയാം !!!
തീയേറ്ററുകളെ ഇളക്കിമറിച്ച് ലൂസിഫർ ;പ്രേഷകപ്രതികരണം അറിയാം !!!
Published on
മലയാളി പ്രേക്ഷകർ ഒന്നടങ്കം വളരെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ലൂസിഫർ. ചിത്രം ഇന്ന് തീയേറ്ററുകളിലെത്തി. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കിടിലൻ മാസ്സ് പൊളിറ്റിക്കൽ ത്രില്ലെർ എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിനും മോഹൻലാലിൻറെ അഭിനയത്തിനുമെല്ലാം നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രഞ്ജിപണിക്കറിന്റെ മോഹൻലാൽ സിനിമകളുമായാണ് ചിത്രത്തെ താരതമ്യം ചെയ്യുന്നത്.
പ്രേഷകപ്രതികരണം അറിയാം
lucifer movie public review
Continue Reading
You may also like...
Related Topics:Lucifer Movie, Mohanlal, Prithviraj Sukumaran
