Malayalam
ഓണ്‍ലൈന്‍ ക്ലാസിന് യൂണിഫോം നിര്‍ബന്ധമാക്കിയാല്‍ എങ്ങനെയിരിക്കും? സെല്‍ഫ് ട്രോളുമായി ചാക്കോച്ചൻ
ഓണ്‍ലൈന്‍ ക്ലാസിന് യൂണിഫോം നിര്‍ബന്ധമാക്കിയാല്‍ എങ്ങനെയിരിക്കും? സെല്‍ഫ് ട്രോളുമായി ചാക്കോച്ചൻ

ലോക്ക്ഡൗൺ കാരണം ഇത്തവണ ഓണ്‍ലൈന്‍ അധ്യാപനമാണ്. ഈ അവസരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് നടന് കുഞ്ചാക്കോ ബോബന് ഒരു സെല്ഫ്ട്രോളുമായി എത്തിയിരിക്കുന്നു. ട്രോൾ വൈറലാകുന്നു.
ഓണ്‍ലൈന്‍ ക്ലാസിന് യൂണിഫോം നിര്‍ബന്ധമാക്കിയാല്‍?എന്ന ചോദ്യത്തോടെ ജലോത്സവം എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ സെല്‍ഫ് ട്രോള്‍.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....