serial story review
തോൽവി ഏറ്റുവാങ്ങാൻ സിദ്ധുവിന്റെ ജീവിതം ബാക്കി ; അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളക്ക്
തോൽവി ഏറ്റുവാങ്ങാൻ സിദ്ധുവിന്റെ ജീവിതം ബാക്കി ; അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളക്ക്

ശ്രീനിലയത്തിന്റെ പേരില്‍ പുതിയ തര്‍ക്കം ആരംഭിയ്ക്കാന്‍ സിദ്ധാര്‍ത്ഥ് പദ്ധതിയിട്ടുകഴിഞ്ഞല്ലോ. സുമിത്രയ്ക്കും അച്ഛന് ശിവദാസ് മേനോനും വക്കീല്‍ നോട്ടീസ് അയക്കുകയും, അത് രണ്ട് പേരും കൈപ്പറ്റിയിരിക്കുകായണ് . ഇവിടെയും തോൽവി ഏറ്റുവാങ്ങാനാണ് സിദ്ധുവിന് യോഗം . അച്ചാച്ചൻ എന്തോ ഒരു രഹസ്യം സൂക്ഷിക്കുന്നുണ്ട് ശ്രീനിലയത്തെ പറ്റി അതിൽ സിദ്ധു മുട്ടുമടക്കുമോ ?
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി...
തമ്പിയെ തോൽപ്പിക്കാൻ ജാനകി നിരഞ്ജനയെ കൊണ്ടുവന്നപ്പോൾ, കേസിൽ ജയിക്കാൻ അപർണ കൊണ്ടുവന്നത് അജയ്യെയാണ്. പക്ഷെ അതോടുകൂടി അളകാപുരിയിലെ സംഘർഷം മുറുകി. പ്രഭാവതി...
അശ്വിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രുതി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരികെ വീട്ടിലെത്തിയപ്പോഴണ് അശ്വിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്നുള്ള സത്യം ശ്രുതി തിരിച്ചറിയുന്നത്....
ജാനകിയുടെ വക്കീലായി നിരഞ്ജന വന്നപ്പോൾ, തമ്പിയുടെ വക്കീലായി അപർണ കൊണ്ടുവന്നത് അജയ്യെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത തലത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. അവസാനം സംഭവിച്ചത്...