സിദ്ധുവിന് പകരം അച്ഛന്റെ കടമ ഏറ്റെടുത്ത് രോഹിത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
കുടുംബവിളക്കിൽ സാധ്യം ചോദിച്ചു ചെന്ന് അനിരുദ്ധിനെ സിദ്ധു അപമാനിച്ച് ഇറക്കി വിടുന്നു .
ഇനി എന്താണൊരു വഴി എന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് രോഹിത്ത് അങ്ങോട്ട് വരുന്നത്. ഇറ്റലിയിലേക്ക് പോകാനുള്ള സാമ്പത്തി കാര്യങ്ങളെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട എന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈ മാറി. ആ നിമിഷം അനിരുദ്ധിന് സ്വന്തം അച്ഛനെയും ഇപ്പോള്‍ തന്നെ സഹായിക്കാനെത്തിയ രണ്ടാനച്ഛനെയും താരതമ്യം ചെയ്യാതെ പറ്റില്ലായിരുന്നു. അനു അക്കാര്യം പറയുകയും ചെയ്തു.
Continue Reading
You may also like...
Related Topics:Featured, kudumbavillakk, serial
