സുമിത്ര ഇനി അറിയപ്പെടുന്ന പാട്ടുകാരി ; അടിപൊളി ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
സുമിത്ര പ്രശസ്തിയിലേക്ക് ഉയരുന്നു, നാട്ടിലെ മിന്നും താരമായി മാറുന്നു എന്നൊക്കെയാണ് പ്രമോയില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍. അത് കണ്ട് വേദികയും സിദ്ധാര്‍ത്ഥും സരസ്വതിയും അസൂയപ്പെടും എന്നും പറയുന്നു. മിന്നുന്ന താരമാവണമെങ്കില്‍ ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യത്തില്‍ എന്തെങ്കിലും വൈറലാവണമല്ലോ. മിക്കവാറും അത് സുമിത്രയുടെ പാട്ട് രോഹിത്ത് ഫോണില്‍ പകര്‍ത്തിയത് വൈറലാവുന്നതാവാം. അത് വഴി സുമിത്രയ്ക്ക് സിനിമയില്‍ പാടാനുള്ള അവസരം വന്നേക്കാം. അതൊക്കെ സിദ്ധുവിനെ കൂടുതല്‍ നിരാശയുള്ളവനാക്കിയേക്കാം എന്നൊക്കെയാണ് പ്രേക്ഷകരുടെ അനുമാനം.
Continue Reading
You may also like...
Related Topics:KUDUMABVILLAKK, serial
