Connect with us

“സുമിത്ര നാട്ടിലെ സൂപ്പർ സ്റ്റാർ കണ്ണ് തള്ളി സിദ്ധു ; കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്

serial story review

“സുമിത്ര നാട്ടിലെ സൂപ്പർ സ്റ്റാർ കണ്ണ് തള്ളി സിദ്ധു ; കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്

“സുമിത്ര നാട്ടിലെ സൂപ്പർ സ്റ്റാർ കണ്ണ് തള്ളി സിദ്ധു ; കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്

കുടുംബവിളക്ക് ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ്. പല വീട്ടമ്മമാര്‍ക്കും പ്രചോദനമാണ് സുമിത്ര എന്ന കഥാപാത്രം. അനിരുദ്ധിന് സാമ്പത്തിക സഹായവുമായി വരുന്ന രോഹിത്തിനെ കാണാം. പത്ത് ലക്ഷം രൂപ നല്‍കി അനിയ്ക്ക് ഇറ്റലിയിലേക്ക് പോകേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണ് രണ്ടാനച്ഛന്‍. ഇന്നലത്തെ എപ്പിസോഡില്‍ മകനെ പഠിപ്പിച്ചതിന് കണക്ക് പറയുന്ന സിദ്ധാര്‍ത്ഥിനെ കണ്ടിരുന്നു. നിന്നെ പഠിപ്പിച്ച് ഡോക്ടറാക്കിയത് ഞാനാണ് എന്നും, അതിനുള്ള നന്ദി നീ എന്നോട് കാണിക്കുന്നില്ല എന്നുമാണ് അനി തന്റെ ഏറ്റവും സന്തോഷമുള്ള കാര്യം പറയാന്‍ പോയപ്പോള്‍ ഉണ്ടായിരുന്ന സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. സുമിത്ര പ്രശസ്തിയിലേക്ക് ഉയരുന്നു, നാട്ടിലെ മിന്നും താരമായി മാറുന്നു എന്നൊക്കെയാണ് പ്രമോയില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍.

More in serial story review

Trending

Recent

To Top