സിദ്ധു വീണ്ടും ശശിയായി ; കുടുംബവിളക്കിലെ പുതിയ ട്വിസ്റ്റ് ഇങ്ങനെ
Published on
ഇന്നത്തെ കുടുംബവിളക്കിൽ സിദ്ധുവിന്റെ അവസ്ഥയാണെങ്കില്‍ ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്നും പറയുംപോലെയാണ് . വഴയില്‍ തന്റെ കാര്‍ കേടായതിനെ തുടര്‍ന്ന് അത് വഴി വന്ന രോഹിത്തിനോട് ലിഫ്റ്റ് ചോദിച്ച് വേദിക കാറില്‍ കയറിയത് ആണല്ലോ ഇന്നലത്തെ എപ്പിസോഡില്‍ കണ്ടത്. ആ യാത്രയില്‍ പറഞ്ഞ അവസാനിച്ചതില്‍ നിന്ന് ഇന്ന് വീണ്ടും കഥ തുടരുന്നു.സുമിത്രയുടെ ഇപ്പോഴത്തെ ജിവിതം കണ്ട് വേദികയ്ക്ക് ചെറുതല്ലാത്ത അസൂയയുണ്ട്. അക്കാര്യം രോഹിത്തോട് പറയുകയും ചെയ്യുന്നുണ്ട്.
Continue Reading
You may also like...
Related Topics:Featured, kusumbavilakku, serial
