Connect with us

സിദ്ധുവിന്റെ പണി പാളി നൂലുകെട്ട് ഗംഭീരമാക്കി രോഹിത്ത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സിദ്ധുവിന്റെ പണി പാളി നൂലുകെട്ട് ഗംഭീരമാക്കി രോഹിത്ത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധുവിന്റെ പണി പാളി നൂലുകെട്ട് ഗംഭീരമാക്കി രോഹിത്ത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

രോഹിത്തിന് എന്ത് സംഭവിച്ചു, രോഹിത്തിനെ ഈ പ്രാവശ്യം വക വരുത്താന്‍ സിദ്ധാര്‍ത്ഥിനും ജെയിംസിനും സാധിയ്ക്കുമോ എന്നൊക്കെയുള്ള ചെറിയ ടെന്‍ഷന്‍ എന്തായാലും പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു.അത്ര പെട്ടന്ന് ഒന്നും രോഹിത്തിനെ വകവരുത്താന്‍ സാധിക്കില്ല എന്ന് എന്തായാലും പ്രേക്ഷകര്‍ക്ക് അറിയാം. വരാന്‍ അല്പം വൈകും, അതൊന്ന് നീട്ടി കൊണ്ടു പോകും, ചെറിയ രീതിയില്‍ ടെന്‍ഷന്‍ അടിപ്പിച്ച ശേഷം രോഹിത് കൃത്യമായി വീട്ടില്‍ എത്തും എന്ന് തന്നെയാണ് ജനങ്ങളും ഊഹിക്കുന്നത്. അത് അങ്ങിനെ തന്നെയാവും എന്ന് ഉറപ്പിച്ചുകൊണ്ടാണ് വീക്കിലി പ്രമോ പുറത്ത് വന്നിരിയ്ക്കുന്നത്. രോഹിത്തിന് ഒന്നും സംഭവിയ്ക്കുന്നില്ല, കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ സജീവ സാന്നിധ്യമായി രോഹിത്ത് .

More in serial story review

Trending

Recent

To Top