കുഞ്ഞിനെ കാണാൻ ശ്രീനിലയ്ത്ത് എത്തി നാണംകെട്ട് സിദ്ധു ; പുതിയ വഴിതിരുവിലൂടെ കുടുംബവിളക്ക്
Published on
ഇന്നത്തെ കുടുംബവിളക്കില്‍ കുറച്ചധികം കുടുംബ രംഗങ്ങള്‍ ആവശ്യത്തിനോ അനാവശ്യത്തിനോ തിരികി വച്ചത് പോലെ തോന്നും. എപ്പിസോഡ് നീട്ടിക്കൊണ്ടുപോകുന്നതിന് വേണ്ടി ചില അനാവശ്യ രംഗങ്ങള്‍ കടന്നുവന്നുവെങ്കിലും അതിലേറെ ഏറ്റവും പ്രധാനപ്പെട്ട എപ്പിസോഡ് ആണ് ഇന്ന്. കുഞ്ഞിനെ കാണാന്‍ വരുന്ന സിദ്ധാര്‍ത്ഥിനെ യാതൊരു പ്രകോപനവും കൂടാതെയാണ് അച്ഛന് കുത്തി നോവിക്കുന്നത്. തന്നെ ചെകുത്താനോടും രോഹിത്തിനെ ദൈവത്തോടും ഉപമിച്ചാല്‍ സിദ്ധാര്‍ത്ഥിന് ദേഷ്യം വരാതിരിക്കുമോ.
Continue Reading
You may also like...
Related Topics:Featured, kudumbavillakk, serial
