രോഹിത്തിനെ കൊല്ലാൻ സിദ്ധുവിന്റെ നീക്കം ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
കുടുംബവിളക്കിൽ ഇനി എന്തൊക്കെയാണ് സംഭവിക്കാനിരിക്കുന്നത് എന്നത് പ്രേക്ഷകർക്ക് ഏറെ ആകാംക്ഷ ഉണർത്തുന്ന ഒരു കാര്യം തന്നെയാണ്. സിദ്ധുവിനെ വിടാതെ മുറുകെ പിടിച്ചിരിക്കുകയാണ് ഇപ്പോൾ വേദിക. തനിക്ക് ഒരു ഭർത്താവായി രോഹിത്തിനെ ഇതുവരെയും കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും രോഹിത്തിനോടുള്ള സ്നേഹത്തിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല സുമിത്രക്ക് എന്നത് വ്യക്തം. ഇവിടെ സിദ്ധു ആഞ്ഞടിക്കുകയാണ്. ഇപ്പോൾ ശ്രീനിലയത്തിലുള്ള സുമിത്രയുടെ അവകാശം പൂർണമായി മുറിച്ചു കളയണം എന്നാണ് അയാളുടെ പ്രത്യേക ആവശ്യം.രോഹിത്തിനെ കൊല്ലാൻ വരെ നോക്കുന്നു
Continue Reading
You may also like...
Related Topics:Featured, kudumbavilakku serial, serial