Connect with us

സുമിത്ര വിധവയാകില്ല രോഹിത്ത് മടങ്ങിയെത്തും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സുമിത്ര വിധവയാകില്ല രോഹിത്ത് മടങ്ങിയെത്തും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്ര വിധവയാകില്ല രോഹിത്ത് മടങ്ങിയെത്തും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്. പരമ്പര തുടങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ കഥയുടെ വ്യത്യസ്തത കൊണ്ട് കുടുംബ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു കുടുംബവിളക്ക്. ഒരു സ്ത്രീ കഥാപാത്രത്തിന് ഊന്നൽ കൊടുത്തു കൊണ്ട് വന്ന പരമ്പര കൂടിയാണ് കുടുംബവിളക്ക്.
ഒരു കുടുംബവും അതിലെ സ്വരച്ചേർച്ചകളിലും നിന്ന് തുടങ്ങി സ്ത്രീ സ്വാതന്ത്ര്യത്തിന് തന്നെ പുതിയ അടയാളമായി മാറിയ സീരിയലായ് കുടുംബവിളക്ക് ചർച്ച ചെയ്യപ്പെടാറുണ്ട്.എന്നാൽ ഇപ്പോൾ സുമിത്രയുടെ ജീവിതത്തിൽ പുതിയ പ്രശ്നങ്ങൾ വന്നിരിക്കുകയാണ് .

More in serial story review

Trending

Recent

To Top