ശ്രീനിലയത്ത് പൊട്ടിത്തെറി സുമിത്രയുടെ ജീവിതം ഇനി ഇങ്ങനെ ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുബവിളക്ക്. ഇപ്പോൾ പരമ്പരയിൽ പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം വളരെ മംഗളമായി കഴിഞ്ഞിരിക്കുകയാണ്. ഒരുപാട് ആളുകളുടെ എതിർപ്പുകളും വിവാഹം മുടക്കാനുള്ള ഒരുപാട് പേരുടെ ശ്രമങ്ങളും അതിജീവിച്ചുകൊണ്ട് സുമിത്രയെ രോഹിത് വിവാഹം ചെയ്തിരിക്കുന്നു. സുമിത്ര തന്റെ കണ്മുന്നിൽ വെച്ച് മറ്റൊരാളുടെ ഭാര്യയായത് കണ്ടുനിന്ന സിദ്ധാർത്ഥിന്റെ അപ്പോഴത്തെ മാനസികനില പ്രേക്ഷകർ കണ്ടതാണ്. ആകെ തകർന്ന മനസ്സുമായാണ് സിദ്ധാർത്ഥ് വിവാഹം നടക്കുമ്പോൾ വിവാഹവേദിക്ക് മുൻപിൽ നിന്നത്.ഇനി സുമിത്രയുടെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് .
Continue Reading
You may also like...
Related Topics:Featured, kudumbavilakku serial, serial
