Connect with us

പിറന്നാൾ ആഘോഷത്തിലേക്ക് കുടുംബവിളക്ക് ക്ലൈമാക്സിൽ സംഭവിക്കുന്നത് ഇതോ

serial story review

പിറന്നാൾ ആഘോഷത്തിലേക്ക് കുടുംബവിളക്ക് ക്ലൈമാക്സിൽ സംഭവിക്കുന്നത് ഇതോ

പിറന്നാൾ ആഘോഷത്തിലേക്ക് കുടുംബവിളക്ക് ക്ലൈമാക്സിൽ സംഭവിക്കുന്നത് ഇതോ

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക് . പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും, റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയായിരുന്നു കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു. നല്ലൊരു വീട്ടമ്മയായി മുന്നോട്ട് പോകുന്നതിനോടൊപ്പം സുമിത്ര, തന്റെ ബിസിനസ് വളര്‍ത്തുന്നതിലും മിടുക്ക് കാണിക്കുന്നു. പല ഭാഗത്തുനിന്നും പല തരത്തിലുള്ള പ്രശ്നങ്ങള്‍ സുമിത്രയെ അലട്ടുന്നുവെങ്കിലും അതെല്ലാം മറികടന്ന് സുമിത്ര വളരുന്നുണ്ട്.

More in serial story review

Trending