സിദ്ധുവിന് അവസാന താക്കീത് സുമിത്രയുടെ തീരുമാനം വളരെ നല്ലത് ; പുതിയ കഥാവഴിയിലൂടെ കുടുംബവിളക്ക്
Published on
മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക്. മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒരു എടാണ് സുമിത്രയുടെ പുനർ വിവാഹം.ഇനി സുമിത്രയുടെ പുതിയ ജീവിതം എങ്ങനെയാണെന്ന് പരമ്പരയിലൂടെ കാണാം . അത് മാത്രമല്ല വേദിക ശ്രീനിലയത്ത് കയറി പറ്റാൻ ശ്രമിക്കും
സുമിത്രയുടെ ജീവിതം ഇനിയെങ്ങനെ .
Continue Reading
You may also like...
Related Topics:Featured, kudumbavilakku, serial, sumithra
