Connect with us

ഈ ഓണത്തിന് വേദികയ്ക്ക് സമ്പത്തിന്റെ ആ സർപ്രൈസ് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

ഈ ഓണത്തിന് വേദികയ്ക്ക് സമ്പത്തിന്റെ ആ സർപ്രൈസ് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഈ ഓണത്തിന് വേദികയ്ക്ക് സമ്പത്തിന്റെ ആ സർപ്രൈസ് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക് . പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും, റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയായിരുന്നു കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു . ഈ ഓണത്തിന് വേദികയുടെ അരികിൽ മകനെ കൊണ്ട് സമ്പത്ത് എത്തുമോ ?

More in serial story review

Trending

Recent

To Top