കടമകൾ എല്ലാം കഴിഞ്ഞു രോഹിത്ര പുതിയ ജീവിതത്തിലേക്ക് ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
എല്ലാം കഴിഞ്ഞ് സച്ചിന്റെ വീട്ടിലെത്തി. ഗ്രഹപ്രവേശന ചടങ്ങഉകളും ഭംഗിയായി നടന്നു. വിവാഹത്തിന്റെ റിസപ്ഷന് നടന്ന സംഭവത്തിന്റെ നടുക്കം അപ്പോഴും കുടുംബാഗങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതിനെ കുറിച്ചൊന്നും ഇനി സംസാരിച്ചിട്ട് കാര്യമില്ല. അവന്മാരെ എല്ലാം പൊലീസ് അറസ്റ്റ് ചെയ്തില്ലേ. ഇനി സച്ചിന്റെയും ശീതളിന്റെയും പുതിയ ജീവിതം ആരംഭിയ്ക്കുകയാണ്. കഴിഞ്ഞതെല്ലാം മറക്കാം എന്ന് സുഹൃത്തുക്കളും പറഞ്ഞു. വീല്‍ ചെയറില്‍ കഴിയുന്ന തന്റെയും കുടുംബത്തിന്റെയും കാര്യം നോക്കി പഠനത്തിനുള്ള സമയം കളയരുത് എന്ന് അമ്മ പ്രത്യേകം ശീതളിനോട് പറയുന്നുണ്ട്
Continue Reading
You may also like...
Related Topics:Featured, KUDUMABVILLAKK, serial
