സിദ്ധുവിനോട് പകരം വീട്ടാൻ രോഹിത്ത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
രോഹിത് വീല്‍ ചെയറില്‍ നിന്ന് എഴുന്നേറ്റു. സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ പോയി നല്ലത് നാല് തിരിച്ച് പറയുന്നുമുണ്ട്. പഴയതിലും സുന്ദരനാണ് രോഹിത്. സുമിത്രയുടെ മുഖത്തും വരുന്ന ആഴ്ച നല്ല തിളക്കവും സന്തോഷവും ഉണ്ട്. കൂടുതല്‍ സുന്ദരിയായി തോന്നുന്നു എന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍. രോഹിത് – സുമിത്ര കോമ്പിനേഷനും പൊളിച്ചു.അതേ സമയം സുമിത്രയ്ക്ക് പാടാന്‍ അവസരം കിട്ടാത്ത നിരാശയും പലര്‍ക്കും ഉണ്ട്. പ്രതീഷിന് അവസരം കിട്ടിയതൊക്കെ സന്തോഷം ആണ്.
Continue Reading
You may also like...
Related Topics:Featured, kudumbavillakk, serial
